property - Janam TV
Saturday, July 12 2025

property

ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം, റവന്യു അധികാരികളല്ല; തീരുമാനമെടുക്കേണ്ടത് സിവിൽ കോടതി: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളിൽ റവന്യു അധികാരികൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയാണെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. റവന്യു ...

നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; പിടിച്ചെടുത്തത് 1.56 കോടിയുടെ വസ്തുക്കൾ

തിരുവനന്തപുരം: നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 13 സ്ഥാവര ജംഗമ വസ്തുക്കൾ, ...

കശ്മീരിൽ പാക് ബന്ധമുള്ള ഭീകരന്റെ സ്വത്ത് എൻഐഎ കണ്ടുകെട്ടി; നടപടി യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ; ആദിൽ മൻസൂർ ലാംഗൂ അഴിക്കുള്ളിൽ

ശ്രീന​ഗർ: കശ്മീരിൽ പാക് ബന്ധമുള്ള ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിലെ അം​ഗമായ ആദിൽ മൻസൂർ ലാംഗൂവിന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ശ്രീനഗറിലെ ...

അനധികൃതമായി ഓഹരി കൈമാറ്റം നടത്തി; അമ്മയ്‌ക്കും സഹോദരി വൈ എസ് ശർമ്മിളയ്‌ക്കുമെതിരെ കേസ് നൽകി ജഗൻ മോഹൻ റെഡ്ഡി

വിജയവാഡ: സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ അമ്മ വൈ എസ് വിജയമ്മയ്ക്കും സഹോദരി വൈ എസ് ശര്‍മ്മിളയ്ക്കുമെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി ആന്ധ്രാപ്രദേശ് മുന്‍ ...

യുപിയിൽ രണ്ട് ഹെക്ടർ ഭൂമിയും ജീർണ്ണിച്ച മാളികയും; പർവേസ് മുഷറഫിന്റെ തറവാട് ലേലത്തിന്; ‘ശത്രു സ്വത്ത്’ സ്വന്തമാക്കാൻ മത്സരം

പാകിസ്താൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിൻ്റെ യുപിയിലെ കുടുംബ സ്വത്ത് ലേലത്തിന് വെച്ചു. ബാഗ്പത്ത് ജില്ലയിലെ കൊട്ടാന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഹെക്ടർ ഭൂമിയും ജീർണ്ണിച്ച ...

അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ; പിടിച്ചെടുത്തത് കൽപ്പണിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രയാഗ്‌രാജിലെ ഭൂമി

ഡെറാഡൂൺ: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ പ്രയാഗ്‌രാജിലെ സ്വത്തുക്കളാണ് ഗവൺമെന്റ് ...

ആദ്യം തല ചുവരിലിടിപ്പിച്ചു, പിന്നെ കഴുത്തറുത്തു; പെൻഷനുവേണ്ടി മാതാപിതാക്കളെ കൊന്ന് മകൻ

പെൻഷനും വസ്തുക്കളും സ്വന്തമാക്കാൻ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ. രാജസ്ഥാനിലെ കോട്ടയിലെ ബാരൻ സിറ്റിയിലാണ് അതിദാരുണ സംഭവം. നക്കോഡ കോളനിയിലെ പ്രതിയുടെ വീട്ടിലായിരുന്നു സംഭവം. ​ഗജേന്ദ്ര ​ഗൗതവും(50) ...

100 കോടിയുടെ വഖഫ് ഭൂമി തട്ടിയെടുത്ത് വിറ്റു കാശാക്കി; അതിഖ് അഹമ്മദിന്റെ സഹോദര ഭാര്യ സൈനബക്കും സഹോദരങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി യോ​ഗി സർക്കാർ

ലക്നൗ: ​ഗുണ്ടാതലവൻ അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിന്റെ ഭാര്യ സൈനബയുടെ സഹോദരങ്ങൾ 100 കോടിയിലധികം വിലമതിക്കുന്ന വഖഫ് ഭൂമി കൈയേറി. സൈനബയുടെ സഹോദരങ്ങൾ ഭൂമി മറച്ച വിറ്റതായാണ് ...

കായിക പ്രേമികൾക്ക് ബംബർ; 2.20 കോടിയുടെ രണ്ട് ഏക്കർ സ്ഥലം സ്റ്റേഡിയത്തിനായി ഇഷ്ടദാനം നൽകി കാർത്യായിനിയമ്മ

മലപ്പുറം: 2.20 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് ഏക്കർ സ്ഥലം സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ഇഷ്ടദാനം നൽകി നിലമ്പൂർ സ്വദേശിയായ അകമ്പാടം കൊന്നോല കാർത്യായിനിയമ്മ. കേരള കായിക ചരിത്രത്തിലെ ...

ശിവാജി ​ഗണേഷന്റെ സ്വത്ത് മുഴുവൻ കൈക്കലാക്കി; നടൻ പ്രഭുവിനെതിരെ കേസ്

ചെന്നൈ: സ്വത്തു തർക്കത്തിൽ തമിഴ് നടൻ പ്രഭുവിനെതിരെ കേസ്. പിതാവും നടനുമായിരുന്ന ശിവാജി ​ഗണേശന്റെ സ്വത്തിനു വേണ്ടിയുള്ള തർക്കത്തിലാണ് നടൻ പ്രഭുവിനും സഹോദരൻ രാംകുമാർ ഗണേശനുമെതിരെ കേസ് ...

ഭീകരരെ ഭയന്ന് കശ്മീരിൽ നിന്നും പലായനം ചെയ്ത ഹിന്ദുക്കൾക്ക് സ്വത്തുക്കൾ തിരിച്ചു നൽകി കേന്ദ്രം; നടപടികൾ വേഗത്തിൽ

ന്യൂഡൽഹി : ഭീകരതയെ തുടർന്ന് ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത ഹിന്ദുക്കൾക്ക് പൂർവ്വീക സ്വത്തുക്കൾ ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ ...