Proposal - Janam TV
Friday, November 7 2025

Proposal

വിവാഹാഭ്യർത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോൾ ദേഹത്തൊഴിച്ചാണ് ഇയാൾ തീ കൊളുത്തിയത്. പ്ര​ദേശവാസികൾ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന ...

‘എനിക്ക് ചേച്ചിയെ ഇഷ്ടമാണ്, കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു’; 5-ാം ക്ലാസുകാരന്റെ പ്രണയാഭ്യർത്ഥനയെ കുറിച്ച് മമിത ബൈജു

സ്കൂൾ ജീവിതത്തിലെ രസകരമായൊരു ഓർമ പങ്കുവച്ച് യുവനടി മമിത ബൈജു. പ്ലസ്ടൂവിൽ പഠിക്കുന്ന സമയത്ത് തനിക്ക് വന്നൊരു പ്രണയാഭ്യർത്ഥനയെ കുറിച്ചാണ് മമിത തുറന്നുപറയുന്നത്. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ ...

വരുൺ ധവാനോട് പ്രണയം വെളിപ്പെടുത്തി; മറുപടി എന്നെ ഞെട്ടിച്ചു: ശ്രദ്ധാ കപൂർ

ബോളിവുഡിലെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡികളാണ് വരുൺ ധവാനും ശ്രദ്ധാ കപൂറും. ഓഫ് സ്ക്രീനിലും ഇവർ നല്ല സുഹൃത്തുക്കളാണ്. അടുത്തിടെ വരുൺ ധവാനോട് പ്രണയം തുറന്നു ...

വിവാഹ വാ​ഗ്ദാനം നിരസിച്ചു, കാമുകന്റെ ലിം​ഗം ഛേദിച്ച് ക്ലോസറ്റിലിട്ട് ഫ്ലെഷ് ചെയ്ത് യുവതി

വിവാഹ വാ​ഗ്ദാനം നിരസിച്ചെന്ന പേരിൽ കാമുകൻ്റെ ലിം​ഗം ഛേദിച്ച യുവതി അറസ്റ്റിലായി. നഴ്സിം​ഗ് ഹോം ഉടമയായ യുവതിയാണ് യുവാവിന്റെ ലിം​ഗം ഛേ​ദിച്ച ശേഷം ക്ലോസറ്റിലിട്ട് ഇത് ഫ്ലെഷ് ...

ബിഗ് ബാഷ് ലീഗിനിടെ ഇന്ത്യൻ യുവാവിന്റെ വിവാഹാഭ്യർത്ഥന; കയ്യടിച്ച് ഗാലറി; വീഡിയോ കാണാം

മെൽബൺ: ക്രിക്കറ്റ് മത്സരത്തിനിടെ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി ഇന്ത്യൻ യുവാവ്. മെൽബണിൽ ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് മത്സരം നടക്കുന്നതിനിടെയാണ് യുവാവ് വിവാഹ അഭ്യർത്ഥന നടത്തിയത്. ...

166പേരെ നിഷ്‌കരുണം കൊലപ്പെടുത്തിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈന; അമേരിക്കയും ഇന്ത്യയും നടത്തിയ നീക്കത്തിന് തടയിട്ടത് യുഎന്നിൽ

ബീജിംഗ്: 166പേരെ നിഷ്‌കരുണം കൊന്നുതള്ളിയ മുംബൈ ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ച ലഷ്‌കറെ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വീണ്ടും ചെറുത്ത് ചൈനയുടെ ...

വെറൈറ്റി ആയി അങ്ങട് പ്രൊപ്പോസ് ചെയ്തു!; അങ്ങ് ആകാശത്ത് നിന്നും പ്രണയം തുറന്ന് പറഞ്ഞ് യുവാവ് ; വീഡിയോ വൈറൽ

പ്രണയവും വിവാഹഭ്യർത്ഥനയുമൊക്കെ സർവസാധാരമമാണല്ലേ. എന്നാൽ വിമാനത്തിൽ വെച്ച് പ്രണയാഭ്യർത്ഥന നടത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതെ എത്ര മനേഹരമായിരിക്കുമല്ലേ, അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. ദിനംപ്രതി നിരവധി വീഡിയോകൾ ...

ഗോൾ നേടിയ ശേഷം കാമുകിയെ ഗ്രൗണ്ടിലേക്ക് വിളിച്ച് പ്രണയാഭ്യർത്ഥന; പിടിച്ചു പുറത്താക്കി സെക്യൂരിറ്റി ജീവനക്കാരി; പ്രണയം തകരാതിരിക്കാൻ ബെലാറൂസിയൻ ഫുട്ബോൾ താരം ചെയ്ത കടുംകൈ (വീഡിയോ)- Dramatic, but Romantic episode on a Football ground

മിൻസ്ക്: ഫിഫ ലോകകപ്പിന് സ്റ്റാർട്ടിംഗ് വിസിൽ മുഴങ്ങാൻ ഫുട്ബോൾ ലോകം അക്ഷമയോടെ കാത്തിരിക്കെ ബെലാറൂസിയൻ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിൽ നിന്നും ഒരു അപൂർവ കാഴ്ച. എഫ് ...

ആ വരൻ ഇതാണ്; ഈഫല്‍ ഗോപുരത്തിന്റെ മുന്നിൽ വച്ച് ഹന്‍സികയോട് വിവാഹാഭ്യര്‍ത്ഥന; ചിത്രങ്ങൾ കാണാം- Hansika Motwani, proposal, wedding

നടി ഹന്‍സിക വിവാഹിതയാകുന്നു എന്ന വാർത്ത ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോൾ വരൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മുംബൈയിലെ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ ...

‘ഒരു ഇന്ത്യൻ പ്രണയകഥ’; ഇന്ത്യ-നെതർലൻഡ്‌സ് മത്സരത്തിനിടെ നടന്ന വിവാഹാഭ്യർത്ഥന വൈറലാകുന്നു

പ്രണയിനിയോട് വിവാഹാഭ്യർത്ഥന നടത്തുന്ന നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. ചിലർ വിവാഹാഭ്യർത്ഥന സ്വകാര്യമായി നടത്തുമ്പോൾ മറ്റു ചിലർ പരസ്യമായി തന്നെ താൽപര്യം തുറന്നു കാണിക്കുന്നു. കായിക മത്സരങ്ങൾ ...