puducherry - Janam TV
Tuesday, July 15 2025

puducherry

ആശമാരെ കേട്ട് പുതുച്ചേരി സർക്കാർ; ശമ്പളം 10,000 രൂപയിൽ നിന്ന് 18,000 ആയി ഉയർത്തി; ഓണറേറിയം വർദ്ധിപ്പിച്ചു

പുതുച്ചേരി: ആശാ വർക്കേഴ്സിന്റെ ഓണറേറിയം വർദ്ധിപ്പിച്ച പുതുച്ചേരി സർക്കാരിന് ആശമാരുടെ ആദരം. മുഖ്യമന്ത്രി എൻ. രം​ഗസാമിയെ പുഷ്പവൃഷ്ടിയോടെയാണ് ആശാ പ്രവർത്തകർ സ്വീകരിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച കാറിൽ പുഷ്പങ്ങൾ വിതറി ...

മൂന്നു യുവാക്കളെ അജ്ഞാതർ വെട്ടിക്കൊന്നു

പുതുച്ചേരി: പുതുച്ചേരിയിലെ റെയിൻബോ സിറ്റിയിൽ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ഇവർക്ക് വെട്ടേറ്റതായി വിവരം ലഭിച്ചതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് ...

ഫെംഗൽ എഫക്ട്; മഴക്കെടുതി രൂക്ഷം; പുതുച്ചേരിയിൽ ചൊവ്വാഴ്ച അവധി; ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു; കേരളത്തിൽ നാല് ജില്ലകളിലും അവധി

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയെ തുടർന്ന് പുതുച്ചേരിയിൽ എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കോളേജുകൾക്കും ഡിസംബർ 3 (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചതായി പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി ...

500 മില്ലിമീറ്റർ!! പെയ്തത് റെക്കോർഡ് മഴ; ചെന്നൈ പ്രളയകാലത്ത് ലഭിച്ച മഴയേക്കാൾ കൂടുതൽ

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പുതുച്ചേരിയിൽ പെയ്തത് റെക്കോർഡ് മഴ. 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ലഭിച്ചതെന്നാണ് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 48.37 സെന്റിമീറ്റർ ...

പുതുച്ചേരിയെ സെവനപ്പ് കുടുപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ടിൽ

സന്തോഷ് ട്രോഫിയിൽ പുതുച്ചേരിയെ ​ഗോൾവർഷത്തിൽ മുക്കി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചു. എതിരില്ലാതെ 7 ​ഗോളുകളാണ് പുതുച്ചേരി വലയിൽ കേരളത്തിന്റെ യുവനിര നിറച്ചത്. ​ഗ്രൂപ്പ് ...

ആദ്യം ഓട്ടോ ഡ്രൈവർ കാജ; പിന്നീട് ഒരുകൂട്ടം ടെക്കികൾ; 16-കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി ബീച്ചിലുപേക്ഷിച്ചു

മുംബൈ സ്വദേശിനിയായ 16-കാരിയെ പുതുച്ചേരി ബീച്ചിൽ അവശനിലയിൽ കണ്ടെത്തി. ദീപാവലിക്ക് പുതുച്ചേരിയിലെ കുടുംബത്തെ കാണാനെത്തിയ കുട്ടിയാണ് കൂട്ട ബലാത്സം​ഗത്തിനിരയായത്. തർക്കത്തെ തുടർന്ന് വീട് വിട്ട കുട്ടിയെ രണ്ടുദിവസമായി ...

ഒരു വർഷം കൊണ്ട് കഴിച്ചത് 1.5 കിലോ മുടി! 17-കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 35 സെൻ്റീമീറ്റർ വലുപ്പമുള്ള മുടിക്കെട്ട്; അമ്പരന്ന് ലോകം

പുതുച്ചേരി: 17-കാരിയുടെ ആമാശയത്തിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ ഭാരമുള്ള മുടിക്കെട്ട്. പുതുച്ചേരിയിലാണ് സംഭവം. 35 സെൻ്റിമീറ്റർ നീളവും 1.5 കിലോ​ഗ്രാം ഭാരവുമുള്ള മുടിക്കെട്ടാണ് ശസ്ത്രക്രിയയിലൂടെ ...

പുതുച്ചേരിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് മരണം; പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു

പുതുച്ചേരി: പുതുച്ചേരിയിൽ മാൻഹോളിലൂടെയുള്ള വിഷവാതകം ശ്വസിച്ച് മൂന്ന് മരണം. വീടിനുള്ളിലെ ശുചിമുറിയിൽ നിന്നുമാണ് വിഷവാതകം പുറത്തേക്ക് വന്നത്. സംഭവത്തെ തുടർന്ന് റെഡ്‌ഡി പാളയം, പുതുനഗർ മേഖലയിലെ വീടുകൾ ...

പുതുച്ചേരിയിൽ കോൺഗ്രസിന് പിന്തുണ; മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ ആരെ പിന്തുണയ്‌ക്കുമെന്ന ആശയക്കുഴപ്പത്തിൽ സിപിഎം

കണ്ണൂർ: മാഹിയിൽ സ്വന്തം സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണോ, അതോ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കോ എന്ന ആശയക്കുഴപ്പത്തിൽ സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടി വരുമോയെന്ന ആശങ്കയാണുള്ളത്. ...

വനിതാ സംവരണം പുതുച്ചേരിയിലേക്കും ജമ്മുകശ്മീരിലേക്കും; രാജ്യസഭ ബിൽ പാസാക്കി

ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലെയും ജമ്മുകശ്മീരിലെയും നിയമസഭകളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബില്ലുകൾ രാജ്യസഭ പാസാക്കി.പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് രാജ്യസഭയിൽ ബില്ലുകൾ പാസാക്കിയത്. ഗവൺമെന്റ് ഓഫ് യൂണിയൻ ...