ഒരു വർഷം കൊണ്ട് കഴിച്ചത് 1.5 കിലോ മുടി! 17-കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 35 സെൻ്റീമീറ്റർ വലുപ്പമുള്ള മുടിക്കെട്ട്; അമ്പരന്ന് ലോകം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരു വർഷം കൊണ്ട് കഴിച്ചത് 1.5 കിലോ മുടി! 17-കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 35 സെൻ്റീമീറ്റർ വലുപ്പമുള്ള മുടിക്കെട്ട്; അമ്പരന്ന് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 11:30 am IST
FacebookTwitterWhatsAppTelegram

പുതുച്ചേരി: 17-കാരിയുടെ ആമാശയത്തിൽ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ ഭാരമുള്ള മുടിക്കെട്ട്. പുതുച്ചേരിയിലാണ് സംഭവം. 35 സെൻ്റിമീറ്റർ നീളവും 1.5 കിലോ​ഗ്രാം ഭാരവുമുള്ള മുടിക്കെട്ടാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്.

സ്വന്തം മുടി പറച്ചെടുക്കുന്ന ‘ട്രൈക്കോട്ടില്ലോമാനിയ’ എന്ന മാനസികാവസ്ഥയിലായിരുന്നു 17-കാരി. ഇതിനൊപ്പം ദിവസവും മുടി കഴിച്ചിരുന്നു. ‘ട്രൈക്കോഫാഗിയ’ എന്ന ​ഗുരുതരാവസ്ഥയാണിത്. ഒരേ സമയം ഈ രണ്ട് രോ​ഗാവസ്ഥ ഉണ്ടായത് മാനസിക നില തെറ്റാൻ കാരണമായതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

ഛർദ്ദിയും കഠിനമായ വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് കുട്ടി പുതുച്ചേരി ജിഇഎം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പ്രാഥമിക രോ​ഗനിർണയത്തിൽ തന്നെ വയറിനുള്ളിൽ വലിയൊരു പിണ്ഡമുള്ളതായി കണ്ടെത്തി. ശരീരത്തിലെ രോമം കഴിക്കുന്നത് വഴിയുണ്ടാകുന്ന ‘ട്രൈക്കോബെസോർ’ എന്ന അവസ്ഥയാണെന്നും അതിനാൽ അന്നനാളം അടങ്ങിരിക്കുന്നതായും ഡോക്ടർമാർ കണ്ടെത്തി.

കഴിഞ്ഞ ഒരു വർഷമായി കുട്ടി മുടി കഴിക്കുന്നുണ്ടായിരുന്നുവെന്ന് സമ്മതിച്ചു. സമ്മർദ്ദം കുറയ്‌ക്കാണ് മിക്ക ആളുകളും മുടി പറിച്ചെടുത്ത് കഴിക്കുന്നത്. ഇങ്ങനെ ആമാശയത്തിന്റെ 90 ശതമാനത്തോളം മുടിയായതോടെയാണ് പെൺകുട്ടിക്ക് വയറിൽ അസ്വസ്ഥകൾ അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്നാണ് ചികിത്സയ്‌ക്കെത്തിയത്. ഒന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ആമാശയത്തിൽ നിന്ന് മുടി നീക്കം ചെയ്തത്. കുട്ടി ആരോ​ഗ്യം വീണ്ടെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags: puducherrySurgeons
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies