PUNJAB POLICE - Janam TV

PUNJAB POLICE

കെജ്രിവാളിനെ വിമർശിച്ചു; ഡൽഹിയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ വഴിയിൽ തടഞ്ഞ് ഹരിയാന പോലീസ്

ന്യൂഡൽഹി: ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ തടഞ്ഞ് ഹരിയാന പോലീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബഗ്ഗയെ ഡൽഹിയിലെ ...

അരവിന്ദ് കെജ്രിവാളിനെതിരെ അപകീർത്തികരമായ പരാമർശം നടത്തി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്

അമൃത്സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് അൽക്ക ലാംബയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഈ മാസം 26ന് സദർ രൂപ്നഗർ പോലീസ് ...

കശ്മീർ ഫയൽസ് സിനിമയ്‌ക്കെതിരായ കെജ്രിവാളിന്റെ പരാമർശത്തെ വിമർശിച്ചു; യുവമോർച്ച നേതാവിനെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്

അമൃത്സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചതിന്റെ പേരിൽ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്. ദ കശ്മീർ ഫയൽസ് ചിത്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ നടത്തിയ ...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞവർക്കെതിരെ കേസെടുത്തത് നിസാരവകുപ്പുകളിൽ; ചുമത്തിയത് വെറും 200 രൂപ പിഴ ഈടാക്കാവുന്ന കുറ്റം; ഡിജിപിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പഞ്ചാബ് പോലീസ് 150 പേർക്കെതിരെ കേസെടുത്തത് ദുർബലമായ വകുപ്പുകൾ ചുമത്തി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ പ്രതിഷേധക്കാർക്കെതിരെയാണ് കേസെടുത്തത്. ...

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

ചണ്ഡീഗഢ്:  മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന പേരില്‍ തട്ടിപ്പുനടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ. പഞ്ചാബ് പോലീസിലെ കുല്‍ദീപ് സിംഗെന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്.  സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ...

കൊറോണ പ്രതിരോധത്തില്‍ ഊര്‍ജ്ജം പകര്‍ന്ന് പോലീസ് മേധാവികള്‍; പഞ്ചാബില്‍ ഫോണില്‍ ബന്ധപ്പെട്ടത് 500 സഹപ്രവര്‍ത്തകരെ

ചണ്ഡീഗഡ്: സംസ്ഥാനത്ത് കൊറോണ ബാധ കുതിച്ചുയരുന്നതിനിടെ മാതൃകയായി പഞ്ചാബ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തകരായ പോലീസു കാരുടെ മാനസിക നില ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ...

Page 2 of 2 1 2