മയക്കുമരുന്ന് കേസ്; കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ
ചണ്ഡീഗഡ്: മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ ...
ചണ്ഡീഗഡ്: മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിൽ. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പഴയ ...
മൊഹാലി: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി പഞ്ചാബ് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് മൂന്ന് തോക്കുകൾ പിടിച്ചെടുത്തതായി പോലീസ് ...
ചണ്ഡീഗഢ്: സഹപ്രവർത്തകർക്കെതിരെ അഴിമതി ആരോപിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച് പോലീസ്. പഞ്ചാബിലെ ജലന്ധറിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. താൻ പിടിച്ച കള്ളന്റെ കൈയിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ...
പഞ്ചാബ് : അമൃത്സർ ജില്ലയിയിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘം പാക് ചാര ഡ്രോൺ കണ്ടെത്തി. ...
അമൃത്സർ : ഖാലിസ്ഥാൻ ഭീകരവാദി അമൃത് പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ വിമാനത്താവളത്തിൽ വെച്ച് തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. ലണ്ടനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവരെ ...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ച പ്രധാന സഹായി അറസ്റ്റിൽ. ലുധിയാന സ്വദേശിയായ ജോഗ സിംഗാണ് പിടിയിലായത്. ഹരിയാനയിൽ നിന്ന് പഞ്ചാബിലേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ്. ...
ന്യൂഡൽഹി : പഞ്ചാബിലെ ഫഗവാഡയ്ക്ക് സമീപം എൻആർഐയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഫഗവാഡയ്ക്കു സമീപമുള്ള ജഗ്ദപൂർ ജട്ട ഗ്രാമത്തിൽ താമസിക്കുന്ന ജസവീന്ദർ സിംഗ് പാഗ്‌ലിനെയാണ് പോലീസ് ...
അമൃത്സർ: ഖലിസ്ഥാൻ അനുകൂലി അമൃത്പാൽ സിംഗ് വീഡിയോ സന്ദേശത്തിലൂടെ സിഖ് കാരുടെ യോഗം വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ പഞ്ചാബ് പോലീസുകാരുടെ അവധി റദ്ദാക്കി. ഏപ്രിൽ 14-വരെ ...
ഛണ്ഡീഗഡ്: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങാൻ മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വെച്ചതായി സൂചന. അറസ്റ്റല്ല, പകരം കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം, പഞ്ചാബ് ജയിൽ ...
കഴിഞ്ഞ പത്ത് ദിവസത്തിലധികമായി പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരനാണ് അമൃത്പാൽ സിംഗ്. പഞ്ചാബ് പോലീസിന്റെ വിരൽ തുമ്പിൽ നിന്നും നിഷ്പ്രയാസം കടന്നുകളഞ്ഞ അമൃത്പാലിനെ തേടി ആംആദ്മി സർക്കാരിന്റെ ...
ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത് പാലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പഞ്ചാബ് പോലീസ്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ വിശ്വസിക്കരുതെന്നും അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ...
ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരനായ അമൃത്പാൽ സിംഗിനെതിരെ ലുക്കൗട്ട് നോട്ടീസും ജാമ്യമില്ലാ വാറന്റും ഇറക്കി പഞ്ചാബ് പോലീസ്. വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാലിനെ ഇതുവരെ ...
ചണ്ഡിഗഡ്: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ വിശ്വസ്തൻ ഗുരിന്ദർ സിംഗ് അറസ്റ്റിൽ. യു കെയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമൃത്സർ വിമാനത്താവളത്തിൽ വെച്ച് പഞ്ചാബ് ...
ഛണ്ഡിഗഢ്: നിരന്തരമായി ആക്രമണം നേരിടുന്ന പശ്ചാത്തലത്തിൽ സിഖ് ഘട്ക പരിശീലിച്ച് പഞ്ചാബ് പോലീസ്. ആദ്യ ഘട്ടത്തിൽ മുക്‌സാർ ജില്ലയിലെ പോലീസുകാർക്കാണ് പരിശീലനം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...
ചണ്ഡീഗഡ്: കുരുക്ഷേത്രയിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസിൽ പ്രധാന പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. പ്രദേശത്ത് ഐഇഡി ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് പ്രതികൾ വച്ചത്. ഇവരിൽ നിന്നും ഒന്നര ...
ചണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഷാർപ്പ് ഷൂട്ടറെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. അമൃത്‌സറിലെ അട്ടാരി അതിർത്തിയ്ക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കൊല്ലപ്പെട്ട പ്രതിയെ ...
ചണ്ഡിഗഢ്: പഞ്ചാബ് പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഴിമതിക്കേസിൽ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ. തന്റെ മകനെ വിജിലൻസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും തന്റെ കൺമുന്നിൽ വെച്ചായിരുന്നു ഈ സംഭവമെന്നും ...
ചണ്ഡീഗഡ് :ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും ഗുണ്ടാ നേതാവുമായ ലോറൻസ് ബിഷ്ണോയിയെ പഞ്ചാബ് കോടതി റിമാന്റ് ചെയ്തു.കനത്ത സുരക്ഷയിലാണ് ലോറൻസിനെ മാൻസിയിൽ നിന്ന് ...
ചണ്ഡീഗഡ്: മൊഹാലി ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്. ഖലിസ്ഥാൻ ഭീകരർക്ക് ആക്രമണം നടത്താൻ വേണ്ട എല്ലാ സഹായവും നൽകിയത് ...
ചണ്ഡിഗഢ്: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ഓഫീസിൽ സ്‌ഫോടനം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനം ഉണ്ടായത്. മൊഹാലി മേഖലയിലെ പോലീസ് കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് രാത്രി 7.45 ഓടെയാണ് ...
ന്യൂഡൽഹി: ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ കസ്റ്റഡിയിലെടുത്ത പഞ്ചാബ് പോലീസിനെ തടഞ്ഞ് ഹരിയാന പോലീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബഗ്ഗയെ ഡൽഹിയിലെ ...
അമൃത്സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് അൽക്ക ലാംബയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഈ മാസം 26ന് സദർ രൂപ്നഗർ പോലീസ് ...
അമൃത്സർ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ചതിന്റെ പേരിൽ യുവമോർച്ചയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസെടുത്ത് പഞ്ചാബ് പോലീസ്. ദ കശ്മീർ ഫയൽസ് ചിത്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ നടത്തിയ ...
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി പഞ്ചാബ് പോലീസ് 150 പേർക്കെതിരെ കേസെടുത്തത് ദുർബലമായ വകുപ്പുകൾ ചുമത്തി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ പ്രതിഷേധക്കാർക്കെതിരെയാണ് കേസെടുത്തത്. ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies