നന്ദി ഒരായിരം ഓർമകൾക്ക്! ഛേത്രി ബൂട്ടഴിച്ചു; ലോകകപ്പ് യോഗ്യതയിൽ ഇന്ത്യക്ക് സമനില
ഓരോ ഇന്ത്യക്കാർക്കും ഒരായിരം ഓർമകൾ സമ്മാനിച്ച് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ കുപ്പായം അഴിച്ചു. കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തോടെയായിരുന്നു ലോകത്തിന് മുന്നിൽ ...






