ഓറഞ്ച് കയത്തിൽ മുങ്ങി താഴ്ന്ന് അമേരിക്ക; നെതർലാന്റ്‌സ് ക്വാർട്ടറിൽ-Netherland beat Usa to enter Quarter final
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഓറഞ്ച് കയത്തിൽ മുങ്ങി താഴ്ന്ന് അമേരിക്ക; നെതർലാന്റ്‌സ് ക്വാർട്ടറിൽ-Netherland beat Usa to enter Quarter final

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 10:54 pm IST
FacebookTwitterWhatsAppTelegram

ദോഹ: ഡംഫ്രീസിന്റെ ചിറകിലേറി നെതർലാന്റ്‌സ് ലോകകപ്പ് ക്വാർട്ടറിൽ. അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഓറഞ്ച് കുപ്പായക്കാർ അവസാന എട്ടിലെത്തിയത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി നെതർലാന്റ്‌സ്. രണ്ട് ഗോളുകൾക്ക് വഴിവെയ്‌ക്കുകയും മൂന്നാമത്തെ ഗോൾ അടിക്കുകയും ചെയ്ത ഡംഫ്രീസ് ആണ് ഡച്ച് പടയെ വിജയത്തിലേക്ക് നയിച്ചത്.

കളിയുടെ 10ാം മിനുട്ടിൽ മെംഫീസ് ഡീപേ ആണ് അമേരിക്കയുടെ വല ആദ്യം കുലുക്കിയത്. പന്തുമായി മുന്നേറിയ ഡംഫ്രീസ് വലത്തേ വിങ്ങിൽ നിന്ന് കൊടുത്ത മനോഹരമായ പാസ് പോസ്റ്റിന്റെ ഇടതേ മൂലയിലേക്ക് പായിച്ച ഡീപേ ടീമിനെ മുന്നിലെത്തിച്ചു. അമേരിക്കയുടെ ആക്രമണത്തോടെയാണ് കളി ആരംഭിച്ചത്. എന്നാൽ ഗോൾ അവസരങ്ങൾ മുതലാക്കുന്നതിൽ യുഎസ് താരങ്ങൾ പരാജയപ്പെട്ടു. ഡാലി ബ്ലിന്റ് ആണ് രണ്ടാമത്തെ ഗോളിലൂടെ ഓറഞ്ച് സംഘത്തിന്റെ ലീഡ് ഉയർത്തിയത്. 74ാമത് അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന 33കാരനായ ബ്ലിന്റിന്റെ ആദ്യ ഗോളാണ് അമേരിക്കയ്‌ക്കെതിരെ അടിച്ചത്.

നെതർലാന്റ്‌സിന് വേണ്ടി ഗോൾ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം. ആദ്യ ഗോളിന് വഴിയൊരുക്കിയ ഡംഫ്രീസ് തന്നെയായിരുന്നു രണ്ടാമത്തെ ഗോളിന്റെയും സൂത്രധാരൻ. ഡെൻസെൽ ഡംഫ്രീസ് നൽകിയ ക്രോസ് ബ്ലിൻഡ് പിഴവ് കൂടാതെ പോസ്റ്റിന്റെ ഇടതേ മൂലയിലേക്ക തൊടുത്തുവിട്ടു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ അമേരിക്ക ഒരെണ്ണം തിരിച്ചടിച്ചു. ഹാജി റൈറ്റ് ആണ് ഗോളിലൂടെ ലീഡ് കുറച്ചത്. പുലിസിച്ചിൽ നിന്ന് ലഭിച്ച മനോഹരമായ ക്രോസ് റൈറ്റ് ഒരു വിചിത്രമായ ലൂപ്പിംഗ് ടച്ചിലൂടെ നെതർലാന്റ്‌സിന്റെ വലയിലേക്ക് കോരിയിട്ടു. 91ാം മിനുട്ടിൽ നെതർലാന്റ്‌സ് വീണ്ടു ലീഡ് ഉയർത്തി. നേരത്തെ നേടിയ രണ്ട് ഗോളുകൾക്കും അസിസ്റ്റ് ചെയ്ത ഡംഫ്രീസ് ക്ലോസ് റേഞ്ചിൽ നിന്ന് ഒരു മികച്ച വോളിയിലൂടെ പന്ത് യുഎസ്എ വലയിലെത്തിച്ചു. ഇതോടെ ഓറഞ്ച് പടയുടെ സ്‌കോർ മൂന്നായി ഉയർന്നു. അർജന്റീന-ഓസ്‌ത്രേലിയ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ നെതർലാന്റ്‌സ് നേരിടുക.

Tags: FIFA-world cup 2022Quarter-final
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies