quarterfinals - Janam TV
Sunday, July 13 2025

quarterfinals

യൂറോ കപ്പിൽ ഇന്ന് വാശിയേറിയ പോരാട്ടങ്ങൾ; ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമുകൾ നേർക്കുനേർ

യൂറോ കപ്പിൽ ഇന്ന് വാശിയേറിയ ക്വാർട്ടർ പോരാട്ടങ്ങൾ. ആദ്യ ക്വാർട്ടറിൽ ജർമ്മനി സ്‌പെയിനിനെ നേരിടും. രണ്ടാം ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസ് ആണ് പോർച്ചുലിന്റെ എതിരാളികൾ. രാത്രി 9.30നും ...

പേപ്പറും പേനയും കാൽക്കുലേറ്ററും എടുത്തോ; കോപ്പ അമേരിക്കയിലെ ടീമുകളുടെ ക്വാർട്ടർ സാധ്യതകൾ ഇങ്ങനെ

ഫുട്‌ബോൾ ആരാധകരെ ത്രസിപ്പിച്ച് കോപ്പ അമേരിക്ക മത്സരങ്ങൾ അത്യന്തം പുരോഗമിക്കുകയാണ്. ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടണമെങ്കിൽ ടീമുകൾക്ക് മറ്റു ടീമുകളുടെ ഫലത്തെയും ആശ്രയിക്കണം. അർജന്റീന, വെനസ്വല, കൊളംബിയ ...

ഓൾ ഇം​ഗ്ലണ്ട് ചാമ്പ്യൻഷിപ്പ്; ലോക മൂന്നാം നമ്പർ താരത്തെ വീഴ്‌ത്തി ലക്ഷ്യ സെൻ ക്വാർട്ടറിൽ

ഓൾ ഇം​ഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പോരാട്ടം തുടർന്ന് ഇന്ത്യൻ താരം ലക്ഷ്യ സെൻ. ലോക മൂന്നാം നമ്പർ താരമായ ഡെന്മാർക്കിന്റെ ആൻഡേഴ്സ് ആന്റോൺസെനെ അട്ടിമറിച്ചാണ് സിംഗിൾസ് പുരുഷ വിഭാഗത്തിൽ ...

കണ്ടക ശനി ഒഴിഞ്ഞു; നാല് വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്ക് കടന്ന് ബാഴ്‌സലോണ

പാരീസ്: നാല് വർഷത്തിന് ശേഷം യുവേഫാ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്ത് ബാഴ്‌സലോണ. പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ നാപോളിയെ 3-1ന് തോൽപ്പിച്ചാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ...