കണ്ടക ശനി ഒഴിഞ്ഞു; നാല് വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്ക് കടന്ന് ബാഴ്‌സലോണ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കണ്ടക ശനി ഒഴിഞ്ഞു; നാല് വർഷത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്ക് കടന്ന് ബാഴ്‌സലോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2024, 09:34 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: നാല് വർഷത്തിന് ശേഷം യുവേഫാ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിലേക്ക് ടിക്കറ്റെടുത്ത് ബാഴ്‌സലോണ. പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ നാപോളിയെ 3-1ന് തോൽപ്പിച്ചാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ബാഴ്‌സ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്.

മൂന്ന് ആഴ്ച മുമ്പ് നടന്ന ആദ്യപാദ പ്രീ ക്വാർട്ടറിൽ 1-1ന് സമനില വഴങ്ങിയിരുന്നു. പിന്നാലെ നടന്ന രണ്ടാം പാദ മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ബാഴ്‌സ പുറത്തെടുത്തത്. മത്സരത്തിന്റെ 17-ാം മിനിറ്റിന് മുമ്പ് തന്നെ ബാഴ്‌സ രണ്ടു ഗോളുകൾ നേടി മത്സരത്തിൽ ആതിപത്യം സ്ഥാപിച്ചു. 15-ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ്, 17-ാം മിനിറ്റിൽ ജോവോ കാൻസെലോ എന്നിവരാണ് ബാഴ്‌സക്കായി വലകുലുക്കിയത്. നാപോളിക്ക് വേണ്ടി അമീർ റഹ്‌മാനി 30-ാം മിനിറ്റിൽ ആശ്വാസ ഗോൾ നേടി. രണ്ടാം പകുതിയിൽ ഇരുടീമുകളും ആക്രമിച്ച് മുന്നേറ്റങ്ങൾ നടത്തി. എങ്കിലും കൂടുതൽ ഗോളുകൾ നേടാൻ ഇരു ടീമുകൾക്കുമായില്ല. റോബാർട്ട് ലെവൻഡോസ്‌കി 83-ാം മിനിറ്റിൽ ബാഴ്‌സക്കായി വീണ്ടും വലകുലുക്കി.

ക്ലബ് അർഹതപ്പെട്ട സ്ഥാനത്തെത്തിയിട്ട് നാല് വർഷമായി. ഇത് അവിശ്വസനീയമായ ഒരു രാത്രിയാണ്. ഈ നിമിഷം നമുക്ക് ആസ്വദിക്കാനുള്ളതാണ്. -ബാഴ്സലോണ മിഡ്ഫീൽഡർ സെർജി റോബർട്ടോ പറഞ്ഞു. മികച്ച മത്സരമാണ് നടന്നത്. വിമർശനങ്ങൾക്ക് വിജയം കൊണ്ട് ഞങ്ങൾ മറുപടി പറഞ്ഞു. ഈ ടീം യൂറോപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഞങ്ങൾ തെളിയിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച എട്ട് ടീമുകളിലൊന്നാണ് ഞങ്ങളുടേത്. – പരിശീലകൻ സാവി ഹെർണാണ്ടസ് പറഞ്ഞു.

Tags: barcelonaUEFA Champions Leaguequarterfinals
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; യുവതി പിടിയിൽ

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies