Qutub Minar - Janam TV

Qutub Minar

കുത്തബ് മിനാറിന്റെ മൂന്നിരട്ടി ഉയരം; ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്‌കൈഡെക്ക് ഇനി ബെംഗളൂരുവിൽ

ന്യൂഡൽഹി:ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ സ്കൈഡെക്കിന് അംഗീകാരം നൽകി കർണ്ണാടക സർക്കാർ. 500 കോടി രൂപ ചിലവിൽ ബെംഗളൂരുവിലാണ് സമുച്ചയം വരുന്നത്.ഏകദേശം 250 മീറ്റർ ഉയരത്തിലാകും സമുച്ചയം ...

കുത്തബ് മിനാർ ഭൂമി തന്റേതാണെന്ന് അവകാശവാദം; ഹർജി വിധി പറയാൻ മാറ്റി- Qutub Minar land ownership claim

ന്യൂഡൽഹി: കുത്തബ് മിനാർ സമുച്ചയം നിലനിൽക്കുന്ന ഭൂമി തന്റേതാണെന്ന അവകാശവാദവുമായി കന്വർ മഹേന്ദർ ധ്വജ് പ്രതാപ് സിംഗ് എന്നയാൾ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി ഡൽഹി ...

ചാർമിനാറിൽ നമാസ് പ്രാർത്ഥനയ്‌ക്ക് അനുമതി നൽകണം; ആവശ്യവുമായി കോൺഗ്രസ് നേതാവ്

ഹൈദരാബാദ് : ചാർമിനാറിൽ നമാസ് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രംഗത്ത്. ഹൈദരാബാദിലെ കോൺഗ്രസ് ന്യൂനപക്ഷ നേതാവ് റാഷിദ് ഖാനാണ് വിചിത്ര ആവശ്യവുമായി ...

കുത്തബ് മിനാറിൽ 1200 വർഷം പഴക്കമുള്ള നരസിംഹ സ്വാമിയുടെയും പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തി

ന്യൂഡൽഹി : കുത്തബ് മിനാറിൽ നരസിംഹ സ്വാമിയുടെയും അദ്ദേഹത്തിന്റെ ഭക്തൻ പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ. കുത്തബ് മിനാറിലെ കുവാത്ത് ...

കുത്തബ് മിനാറിൽ മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ച് തന്നെ: രേഖകളുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ

ന്യൂഡൽഹി: കുത്തബ് മിനാറിന് സമീപത്തുള്ള മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ. 27ഓളം ക്ഷേത്രങ്ങൾ പൊളിച്ച് അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് കുത്തബ് മിനാറിനടുത്തുള്ള ...

‘കുത്തബ് മിനാറിനടുത്തുള്ള ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് 27 ക്ഷേത്രങ്ങൾ തകർത്ത് നിർമ്മിച്ചതാണ്, സത്യം മറച്ചുവെച്ചത് തെറ്റ്’: മസ്ജിദ് നിർമ്മിക്കാൻ ക്ഷേത്രങ്ങൾ കൊള്ളയടിച്ചുവെന്ന് പുരാവസ്തു ഗവേഷകൻ

ന്യൂഡൽഹി : കുത്തബ് മിനാറിനുള്ളിലെ മസ്ജിദിൽ നിന്ന് ഗണപതി വിഗ്രഹങ്ങൾ ലഭിച്ചത് ശരിയെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്. കുത്തബ് മിനാറിനടുത്ത് ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് ...

കുത്തബ്ബ് മിനാറിലെ മസ്ജിദിനുള്ളിലുള്ള ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യരുത്; ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ നീക്കം തടഞ്ഞ് കോടതി

ന്യൂഡൽഹി : കുത്തബ്ബ് മിനാറിലെ മസ്ജിദിനുള്ളിലെ വിഗ്രഹം നീക്കം ചെയ്യുന്നതിനെതിരെ കോടതി. ഡൽഹിയിലെ സാകേത് കോടതിയാണ് മസ്ജ്ദിനുള്ളിലെ ഗണേശ വിഗ്രഹങ്ങൾ നീക്കം ചെയ്യുന്നതിൽ നിന്നും ആർക്കിയോളജിക്കൽ സർവ്വേ ...

റഷ്യൻ പതാക പോലും തിരിച്ചറിയാതെ കമ്മ്യൂണിസ്റ്റ് ചൈനയിലെ മാദ്ധ്യമങ്ങൾ; കുത്തബ് മിനാറിൽ പ്രദർശിപ്പിച്ച ജൻ ഔഷധി പതാക റഷ്യൻ പതാകയെന്ന് പ്രചാരണം, പ്രതിഷേധിച്ച് ഇന്ത്യ

ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ ഇന്ത്യയ്‌ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമം. ഇന്ത്യ കുത്തബ് മിനാറിൽ റഷ്യൻ പതാക പ്രദർശിപ്പിച്ചുവെന്ന തരത്തിലെ വാർത്തയാണ് ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ...