കുത്തബ് മിനാറിൽ മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ച് തന്നെ: രേഖകളുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുത്തബ് മിനാറിൽ മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ച് തന്നെ: രേഖകളുണ്ടെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കുത്തബ് മിനാറിന് സമീപത്തുള്ള മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ. 27ഓളം ക്ഷേത്രങ്ങൾ പൊളിച്ച് അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ചാണ് കുത്തബ് മിനാറിനടുത്തുള്ള ഖുവ്വത്ത് ഉൽ ഇസ്ലാം മസ്ജിദ് നിർമ്മിച്ചത്. ഇത് തെളിയിക്കുന്ന ചരിത്രപരമായ രേഖകളുണ്ടെന്നും ദൗർഭാഗ്യകരമാണ് സംഭവമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഹിന്ദുക്കളുടെ അവകാശവാദങ്ങളെ വിമർശിക്കുന്ന ആളുകളോട് പരാതികൾ ഒന്നുമില്ലെന്നും കാരണം സത്യം എന്നായാലും പുറത്തുവരുമെന്ന വിശ്വാസമുണ്ടെന്നും പ്രഹ്ലാദ് പട്ടേൽ പറഞ്ഞു. ഹിന്ദു വിരുദ്ധ വികാരങ്ങൾ നിലനിൽക്കാൻ അനുവദിക്കരുതെന്നും പുരാവസ്തു ഗവേഷകരുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

27 ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പൊളിച്ചതിൽ നിന്നും ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഡൽഹി ടൂറിസം വെബ്സൈറ്റ് വ്യക്തമാക്കിയിരുന്നു. പിന്നാലെ കുത്തബ് മിനാറിൽ മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭാഗങ്ങൾ ഉപയോഗിച്ചെന്ന ഹർജി ഡൽഹി ഹൈക്കോടതിയിൽ എത്തി. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി എത്തിയത്.

കുത്തബ് മിനാറിന് സമീപത്ത് നിന്നും ഗണപതി വിഗ്രഹമുൾപ്പെടെ ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. മസ്ജിദ് പണിയാനായി ക്ഷേത്രങ്ങൾ തകർത്തുവെന്നത് അറബി ലിഖിതങ്ങളിൽ കുറിച്ചിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു. ഇവിടെ തകർത്ത ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കണമെന്നും വിഗ്രഹാരാധന തുടരണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി ഈ മാസം 24ലേക്ക് മാറ്റി.

Tags: hindu templeQutub MinarPRAHLAD PATEL
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies