r hari - Janam TV
Wednesday, July 16 2025

r hari

ഹരിയേട്ടന്റെ (ആർ ഹരി ) പുസ്തകങ്ങളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും സൈദ്ധാന്തികനുമായ സ്വർഗ്ഗീയ രംഗ ഹരി (ഹരിയേട്ടൻ) രചിച്ച ഗ്രന്ഥങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് വിവർത്തനങ്ങളുടെ പ്രകാശനം ...

സമാജ സേവനത്തിനായി സ്വയം സമർപ്പിച്ച മാർഗദീപം; ഓർമ്മകളിൽ ഇന്നും മായാതെ ഹരിയേട്ടൻ; വേർപാടിന് ഒരു വയസ്

കൊച്ചി: സമാജസേവനത്തിനായി സ്വയം സമർപ്പിച്ച ജീവിതം. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ ദേശീയരാഷ്ട്രീയത്തിൽ പോലും സൗമ്യസാന്നിധ്യം അറിയിച്ച സ്വയം സേവകൻ. രംഗ ഹരിയെന്ന് ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന രാഷ്ട്രീയ ...

മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തു

തൃശൂർ: സമാജത്തിനായി സമർപ്പിത ജീവിതം നയിച്ച മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്തു. പാമ്പാടി ഐവർമഠത്തിനടുത്ത് അധികം ചടങ്ങുകളൊന്നുമില്ലാതെ ലളിതമായ രീതിയിലായിരുന്നു ...

ജ്ഞാന സൂര്യന് യാത്രാമൊഴി; അന്തരിച്ച ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

തൃശ്ശൂർ: അനേകം സ്വയംസേവകരുടെ ഹൃദയത്തിൽ ആദർശത്തിന്റെയും രാഷ്ട്രപ്രേമത്തിന്റെയും തീജ്വാല കൊളുത്തിയ ജ്ഞാന സൂര്യന് യാത്രാമൊഴി. അന്തരിച്ച ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങി. ...

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നാളെ തൃശൂരിൽ; മുതിർന്ന പ്രചാരകൻ ആർ.ഹരിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും

തൃശൂർ: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നാളെ തൃശൂർ മായന്നൂരിലെത്തും. മുതിർന്ന പ്രചാരകൻ ആർ ഹരിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് എത്തുന്നത്. നാളെ രാവിലെ 10 ...

കേരളത്തിൽ ആർഎസ്എസിന് നേതൃത്വം നൽകിയ പ്രഥമ പ്രചാരക് നഷ്ടമായി; ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ ഹരിയുടെ വിയോഗത്തിൽ ഗവർണർ

തിരുവനന്തപുരം: ആർഎസ്എസ് മുതിർന്ന പ്രചാരകൻ ആർ ഹരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ ആർഎസ്എസിന് നേതൃത്വം നൽകിയ പ്രഥമ പ്രചാരക് നഷ്ടമായെന്നും ...

പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ആർ ഹരിയേട്ടൻ; ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

തിരുവനന്തപുരം: മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയേട്ടന് ആദരാഞ്ജലികളർപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ചുമതല വഹിക്കുകയും കേരളത്തിലെ സംഘ ...

പ്രഥമ മുൻഗണന രാഷ്‌ട്രത്തിന്, മറ്റെല്ലാം രണ്ടാമത്തേതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാപ്രതിഭ; ആർ. ഹരിയുടെ വേർപാടിൽ അനുശോചിച്ച് പി.എസ് ശ്രീധരൻ പിള്ള

ആർ ഹരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. രാഷ്ട്രം ഒന്നാമത്തേതും മറ്റെല്ലാം രണ്ടാമത്തേതുമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാപ്രതിഭയെയാണ് ആർ.എസ്.എസ് ...

പകരക്കാരനില്ലാത്ത ഹരിയേട്ടന്‍

ടി സതീശൻ എഴുതുന്നു രംഗ ഹരിജി അഥവാ ആര്‍.ഹരിജി അഥവാ ഹരിയേട്ടന്‍ (93) രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സംഘ പ്രചാരകരില്‍ ഒരാളും ഏറെ ആദരണീയനായ ചിന്തകനുമായിരുന്നു. 1930ലെ ...

എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നു ഹരിയേട്ടൻ; ആർഎസ്എസിന് വേണ്ടി ആയുഷ്കാലം മുഴുവൻ പ്രവർത്തിച്ചു; ദേശീയപ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആർഎസ്എസിന്റെ മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആർഎസ്എസിന്റെ വളർച്ചയ്ക്ക് വേണ്ടി ആയുഷ്കാലം മുഴുവൻ ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ആർ. ഹരിയെന്ന് ...

ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടും; മുതിര്‍ന്ന പ്രചാരകൻ ആര്‍ ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകൻ ശ്രീ. ആര്‍ ഹരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. ആര്‍എസ്എസിന് കേരളത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് ...

മുതിർന്ന പ്രചാരകൻ ആർ.ഹരി അന്തരിച്ചു

എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് ...

വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷത; ഭാരത സംസ്‌കൃതിയിൽ മതേതരത്വവും അടങ്ങിയിട്ടുണ്ടെന്ന് ഡോ. മോഹൻ ഭാഗവത്

ന്യൂഡൽഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. മതേതരത്വം എന്ന വാക്ക് പിന്നീട് വന്നതാണെന്നും അയ്യായിരം വർഷം പഴക്കമുള്ള ...

ആർ ഹരി ആധുനിക കാലത്തെ ഭീഷ്മാചാര്യൻ; ഡോക്ടർ പി ആർ മാധവൻ

തൃശൂർ : ആർ ഹരി (രംഗഹരി )ആധുനിക കാലത്തെ ഭീഷ്മാചാര്യനാണെന്നു സംസ്കൃത ഭാരതി സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ പി കെ മാധവൻ അഭിപ്രായപ്പെട്ടു. ആർ ഹരി രചിച്ച ...

ആർ എസ് എസ് സര്‍സംഘചാലക് മോഹൻ ഭാഗവത് സംസ്ഥാന കാര്യാലയം സന്ദർശിച്ചു; എളമക്കരയിലെ മാധവ നിവാസ് സാക്ഷ്യം വഹിച്ചത് അസുലഭ മുഹൂർത്തത്തിന്

കൊച്ചി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സർസംഘചാലക് ഡോ മോഹൻ ഭഗവതിന്റെ നാല് ദിവസത്തെ സംഘടനാ യാത്രയുടെ ഭാഗമായി സംസ്ഥാന കാര്യാലയം സന്ദർശിച്ചു. എളമക്കരയിലെ മാധവനിവാസിൽ എത്തിയ ...

ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ ആര്‍.ഹരിയുടെ പുസ്തകം വ്യാസഭാരതത്തിലെ ഭീഷ്മര്‍ പ്രകാശനം ചെയ്തു

കൊച്ചി: ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍.ഹരിയുടെ പുസ്തകം 'വ്യാസഭാരതത്തിലെ ഭീഷ്മരുടെ' പ്രകാശനം കൊച്ചിയില്‍ നടന്നു. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് എളമക്കരയിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തിയാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്. ...