പ്രഥമ മുൻഗണന രാഷ്ട്രത്തിന്, മറ്റെല്ലാം രണ്ടാമത്തേതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാപ്രതിഭ; ആർ. ഹരിയുടെ വേർപാടിൽ അനുശോചിച്ച് പി.എസ് ശ്രീധരൻ പിള്ള
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രഥമ മുൻഗണന രാഷ്‌ട്രത്തിന്, മറ്റെല്ലാം രണ്ടാമത്തേതെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാപ്രതിഭ; ആർ. ഹരിയുടെ വേർപാടിൽ അനുശോചിച്ച് പി.എസ് ശ്രീധരൻ പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 03:00 pm IST
FacebookTwitterWhatsAppTelegram

ആർ ഹരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. രാഷ്‌ട്രം ഒന്നാമത്തേതും മറ്റെല്ലാം രണ്ടാമത്തേതുമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച മഹാപ്രതിഭയെയാണ് ആർ.എസ്.എസ് മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ. ഹരിയുടെ വേർപാടോടെ രാജ്യത്തിന് നഷ്ടമായത്. സർവ്വവും സമാജ നന്മക്ക് വേണ്ടി സമർപ്പിക്കുകയും സംഘ മാർഗ്ഗത്തിലൂടെ ആത്മ നിർവൃതി കണ്ടെത്തുകയുമായിരുന്നു രംഗ ഹരിയെന്ന ഹരിയേട്ടന്റെ ജീവിതം.

അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടങ്ങളിൽ ഒളിപ്രവർത്തനങ്ങൾക്ക് വിജയകരമായി ചുക്കാൻ പിടിക്കുന്നതിൽ ഇദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു. മികച്ച വാഗ്മിയും ഗ്രന്ഥകാരനും സംവാദകനുമായ ആർ. ഹരി പതിനൊന്നു ഭാഷകൾ അനായാസമായി കൈകാരും ചെയ്തിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. ബൗദ്ധിക തലത്തിൽ അദ്ദേഹത്തിന് വഴങ്ങാത്ത ഒരു വിഷയവും ഉണ്ടായിരുന്നില്ല.

അസുഖത്തെ തുടർന്ന് മായന്നൂർ ബാലാശ്രമത്തിൽ വിശ്രമത്തിലായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു. ഈ വേളയിൽ എന്റെ ചില പുസ്തകങ്ങൾ അദ്ദേഹത്തിന് സമ്മാനിക്കുകയും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം എനിക്ക് തരികയുമുണ്ടായി. ഒടുവിൽ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. സർവ്വസംഗ പരിത്യാഗിയായ ജേഷ്ഠ സഹോദരന്റെ ഓർമ്മയ്‌ക്ക് മുമ്പിൽ അന്ത്യ പ്രണാമം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നുവെന്നും ഗവർണർ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

Tags: r hariRSSgoa governor
ShareTweetSendShare

More News from this section

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies