ദിലീപിനെതിരെ തെളിവുകൾ കെട്ടിചമച്ചതെന്ന് ഒരു ഡിജിപിയാണ് പറഞ്ഞത്,അയാൾ നിരപരാധി! പിന്നിൽ ആരെന്ന് അറിയാം; വെളിപ്പെടുത്തി ശ്രീലേഖ
നടൻ ദിലീപിനെ പീഡന കേസിൽ പ്രതിയാക്കാൻ പൊലീസ് തെളിവുകൾ കെട്ടിചമച്ചെന്ന് മുൻ ഡിജിപിയും ജയിൽ മേധാവിയായിരുന്നു ശ്രീലേഖ ഐപിഎസ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ...