R.V BABU - Janam TV

R.V BABU

സ്കൂളിൽ ഗണപതി ഹോമം നടത്തിയതിന് പ്രതിഷേധിച്ചവരാണ് ക്ലാസിൽ നിസ്കരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത്: ആർവി ബാബു

ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിർമല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ ഇന്നുള്ളത്. മുസ്ലീം പള്ളിയിൽ ...

പൊലീസിന് ഇത്ര ധൈര്യം എവിടെ നിന്ന്? സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടോ? തൃശൂരിലേത് ആചാര ലംഘനം: ആർ.വി ബാബു

ആചാരങ്ങളുടെ ന​ഗ്നമായ ലംഘനമാണ് തൃശൂരിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി ബാബു. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയാണിതെന്നും സംഭവത്തെ നിസാരവത്കരിച്ച് കാണരുതെന്നും അ​ദ്ദേഹം പറഞ്ഞു. ഹിന്ദു ...

അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി: ഇത് സർക്കാർ നടത്തിയ നരവേട്ടയ്‌ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി- R V Babu on court verdict against Police on Sabarimala issue

തിരുവനന്തപുരം: അയ്യപ്പ ഭക്തരെ മർദ്ദിച്ച പോലീസുകാർക്ക് എതിരായ കോടതി വിധി സർക്കാർ നടത്തിയ നരവേട്ടയ്ക്ക് എതിരായ വിധിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ വി ബാബു. ...

‘സതീശൻ അത്തും പിത്തും പറയരുത്‘: പി രാജീവുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം പരിഹാസപൂർവ്വം തള്ളി ആർ വി ബാബു- R V Babu against V D Satheesan

തിരുവനന്തപുരം: മന്ത്രി പി രാജീവുമായി ഗൂഢാലോചന നടത്തിയാണ് താൻ പത്രസമ്മേളനം നടത്തിയതെന്നുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം തള്ളി ഹിന്ദു ഐക്യ വേദി സംസ്ഥാന ...

വടി കൊടുത്ത് അടി വാങ്ങി സതീശൻ; ഭാരതാംബയുടേയും ഗുരുജി ഗോൾവൽക്കറിന്റേയും മുന്നിൽ നിലവിളക്ക് കൊളുത്തുന്ന ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആർഎസ്എസ് വിരോധത്തിലെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച് കൂടുതൽ ചിത്രങ്ങൾ പുറത്ത്. മതമൗലിക സംഘടനകളെ പ്രീണിപ്പിക്കാൻ ആർഎസ്എസ് വിരോധം പ്രകടിപ്പിക്കുമ്പോൾ ...

‘ഇന്ത്യയിൽ ഇസ്ലാമിക മതപഠന കേന്ദ്രങ്ങളെ കർശനമായി നിയന്ത്രിക്കണം‘: ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി ആർ വി ബാബു

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവിനെ ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആർ വി ബാബു. ...

‘മീശ ‘ക്ക് അവാർഡ്  നൽകിയത് ഹിന്ദുക്കളെ അവഹേളിക്കൽ:ക്ഷേത്ര വിശ്വാസികളേയും ഹിന്ദുസ്ത്രീകളേയും സർക്കാർ വീണ്ടും അപമാനിച്ചു

കോട്ടയം: മീശ നോവലിനെ  ഈ വർഷത്തെ   കേരള സാഹിത്യ അക്കാദമി അവാർഡിനായി തിരഞ്ഞെടുത്തത്  ഹിന്ദുക്കളോടുള്ള  അവഹേളനമാണെന്ന്  ഹിന്ദു ഐക്യവേദി. ഇത് അത്യന്തം പ്രതിഷേധാർഹമാണ് . ഇടതു സർക്കാർ ...