"ഗോധ്രയിൽ തീവണ്ടിക്ക് തീ തനിയേ പിടിച്ചതല്ലാ, തീവെച്ചതാണ്; ആക്രമണത്തിന് നേതൃത്വം നൽകിയവർ ഇന്നും ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്": ആർ. വി ബാബു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഗോധ്രയിൽ തീവണ്ടിക്ക് തീ തനിയേ പിടിച്ചതല്ലാ, തീവെച്ചതാണ്; ആക്രമണത്തിന് നേതൃത്വം നൽകിയവർ ഇന്നും ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്”: ആർ. വി ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 02:07 pm IST
FacebookTwitterWhatsAppTelegram

ഗ്രോധ്രയിൽ തീവണ്ടിക്ക് തനിയെ തീപിടിച്ചതല്ലെന്ന് കാര്യം ഓർമിപ്പിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു. തീവെച്ച മതതീവ്രവാദികൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതീകരണം. തീവണ്ടിക്ക് തീയ്യിട്ട് പച്ചയ്‌ക്ക് കൊലപ്പെടുത്തിയ നിരപരാധികളോട്  സിനിമ കടുത്ത അനീതിയാണ് കാണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

” എമ്പുരാൻ കണ്ടു. ഒരു ഹിന്ദു വിരുദ്ധ പശ്ചാത്തലമുള്ള സിനിമയാണ് എമ്പുരാൻ .ഇതൊരു സിനിമ മാത്രമല്ലേ , എന്തിന് പ്രതിഷേധിക്കണം എന്ന് ചോദിക്കുന്നവരാരും തന്നെ കേരള സ്റ്റോറിക്ക് ആ ആനുകൂല്യം നൽകുന്നുമില്ല. സിനിമ രാഷ്‌ട്രീയം സംസാരിക്കുകയും അതിന് വേണ്ടി ചരിത്ര സംഭവങ്ങളെ കൂട്ടിയിണക്കുകയും ചെയ്യുമ്പോൾ അതിലെ ചരിത്ര വിരുദ്ധത നിശ്ചയമായും ചർച്ച ചെയ്യും. തുടക്കത്തിൽ ട്രെയിൻ കത്തുന്ന രംഗം കാണിക്കുകയും തീവണ്ടിക്ക് തീപിടിച്ചു എന്ന പത്രവാർത്തകൾ കാണിക്കുകയും ചെയ്യുന്നുണ്ട്. തീ തനിയേ പിടിച്ചതല്ലാ , തീ വച്ചതാണ് എന്ന യാഥാർത്ഥ്യം ഈ സിനിമ മറച്ച് വച്ചു. ഇതിലൂടെ ഗോധ്രയിൽ മതതീവ്രവാദികൾ തീവണ്ടിക്ക് തീയ്യിട്ട് പച്ചയ്‌ക്ക് കൊലപ്പെടുത്തിയ നിരപരാധികളോട് ഈ സിനിമ കടുത്ത അനീതിയാണ് കാണിച്ചത്.

ആക്രമണത്തിന് നേതൃത്വം നൽകിയവർ ഇന്നും ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴാണ് തീവണ്ടിക്ക് തനിയേ തീ പിടിച്ചതാണെന്ന തോന്നലുണ്ടാക്കുന്ന രംഗം കാണിക്കുന്നത്. ഗോധ്ര ഉണ്ടായിരുന്നില്ലെങ്കിൽ പിന്നീട് നടന്ന ഗുജറാത്ത് കലാപവും ഉണ്ടാകുമായിരുന്നില്ല എന്ന സത്യം സിനിമ കാണാതെ പോയി. എന്നാൽ ഏകപക്ഷീയമായി മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഒരു വിഭാഗം അക്രമികളുടെ ക്രൂരതകൾ വെളിവാക്കുന്ന രംഗങ്ങൾ കാണിക്കുമ്പോൾ അക്രമകാരികൾ ഒരു വിഭാഗത്തിൽ പെട്ടവർ മാത്രമാണെന്ന അസത്യം സിനിമ ആവർത്തിക്കുന്നു. കലാപത്തിന് നേതൃത്വം നൽകിയ ബാബാ ബജ്രം രംഗിയും മുന്നയും (ഇതിൽ ഒരു ഉദ്ദേശവുമില്ല! ) ഒരു ഹിന്ദുത്വ പാർട്ടിയുടെ നേതാക്കളായി കേരളത്തിൽ വരുകയും ഇവിടെയും അക്രമം നടത്തുകയും ചെയ്യുന്നു.

പോപ്പുലർ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകൾ താവളമുറപ്പിക്കുകയും നിരവധി തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളം ഇരയാവുകയും ചെയ്യുമ്പോഴാണ് അതൊന്നും കാണാതെ എമ്പുരാൻ ഹിന്ദുത്വ ആശയമുള്ളതെന്ന് തോന്നിപ്പിക്കുന്ന ഒരു സംഘടനയെ അവഹേളനപരമായി പ്രതിസ്ഥാനത്ത് നിർത്തുന്നത്.

ശരിയാണ്….. കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ആശയങ്ങളെ സിനിമ വിമർശിക്കുകയും അന്താരാഷ്‌ട്ര ഇസ്ലാമിക ജിഹാദി സംഘങ്ങൾ ഹിന്ദുസ്ഥാനെതിരായി നടത്തുന്ന നീക്കങ്ങൾ സിനിമ ചർച്ച ചെയ്തിട്ടുമുണ്ട്. എന്നാൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ സിനിമ ചരിത്രത്തോട് ഒരു നീതിയും പുലർത്തിയിട്ടില്ല. അത് കൊണ്ട് തന്നെ എമ്പുരാൻ വിമർശിക്കപ്പെടുന്നതിൽ ഒരു തെറ്റുമില്ല”.

Tags: R.V BABUEmpuraan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies