“സംസ്ഥാന സർക്കാരിന് ഭാരതത്തോട് തന്നെ അസഹിഷ്ണുതയാണ്; മതവർഗീയ ശക്തികളെ തൃപ്തിപ്പെടുത്താനാണ് അവരുടെ ശ്രമം”: ആർ വി ബാബു
തിരുവനന്തപുരം: ഭാരതത്തോട് തന്നെ അസഹിഷ്ണുതയുള്ള സർക്കാരാണ് കേരളത്തിലുള്ളതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. മതവർഗീയ ശക്തികളെ തൃപ്തിപ്പെടുത്താനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും ഭാരതാംബയുടെ ചിത്രം ...









