Rabies - Janam TV

Rabies

ഉറക്കമുണർന്നപ്പോൾ മുഖത്ത് വവ്വാൽ; കടിയേറ്റ പാടില്ല, 19 ദിവസത്തിന് ശേഷം 11-കാരൻ പേവിഷബാധയേറ്റ് മരിച്ചു

ഉറക്കത്തിനിടെ വവ്വാലിൻറെ കടിയേറ്റ  11 വയസുകാരൻ മരിച്ചു. കാനഡയിലാണ്  ദാരുണ സംഭവം നടന്നത്.  പേവിഷബാധയേറ്റാണ് കുട്ടിയുടെ മരണം എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് നടന്ന സംഭവം ഇപ്പോഴാണ് ...

പു​ലിയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് ക​ര​യാ​ള​ർ​മെ​ത്ത് സ്വ​ദേ​ശി കു​ഞ്ഞ​മ്മ(54)​ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ...

തൃശൂരില്‍ ഒന്നാംക്ലാസുകാരിയുടെ കുഴഞ്ഞുവീണ് മരണം ; കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃ​ശൂ​ർ: തൃശൂരില്‍ ഒന്നാംക്ലാസുകാരി കുഴഞ്ഞുവീണ് മരിച്ചത് പേവിഷബാധയേറ്റെന്നു സ്ഥിരീകരണം. തൃ​ശൂ​ർ ചെ​റു​തു​രു​ത്തി​യി​ലെ ഒ​ന്നാം​ക്ലാ​സു​കാ​രി സ​ൻ​ഹ മെ​ഹ്റി​ന്‍റെ മ​ര​ണ​കാ​ര​ണമാണ് പേ​വി​ഷ​ബാ​ധ​യെ​ന്ന് സ്ഥി​രീ​ക​ര​ണം ഉണ്ടായത്. ബ​ന്ധു​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സൻഹ മെ​ഹ്റി​ൻ ...

ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ, മരിച്ചത് പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശി

തിരുവനന്തപുരം : ആംബുലൻസിൽ നിന്നിറങ്ങി ഓടിയ രോഗി ഓടയിൽ മരിച്ച നിലയിൽ. പേ വിഷബാധയുടെ ലക്ഷണങ്ങളുള്ള നെയ്യാറ്റിൻകര സ്വദേശിയാണ് മരിച്ചത്. തിരുവനന്തപുരം ഈഞ്ചക്കലിലാണ് സംഭവം.ഇന്ന് രാവിലെയാണ് ഇയാളെ ...

നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ ഒന്‍മ്പത്‌ വയസുകാരി മരിച്ചു

മുംബൈ: നായയുടെ കടിയേറ്റ് അഞ്ചു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് ഒൻപത് വയസുകാരി മരിച്ചു.മുംബൈയിലാണ് സംഭവം. കാശിഷ് സഹാനിയാണ് മരിച്ചത്. അഞ്ചുമാസം മുമ്പാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ...

വളർത്തുനായയുടെ കടിയേറ്റ 42-കാരൻ മരിച്ചു; പേവിഷബാധയെന്ന് സംശയം; കുട്ടികൾ നിരീക്ഷണത്തിൽ

എറണാകുളം: തൃപ്പൂണിത്തുറയിൽ തമിഴ്നാട് സ്വദേശിയായ 42-കാരൻ പേവിഷബാധയേറ്റ് മരിച്ചതായി സംശയം. മാത്തൂർ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വ്യക്തിക്കാണ് സ്വന്തം വളർത്തുനായയുടെ കടിയേറ്റത്. പേവിഷ​ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ ...

പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂർ : പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. അതിരപ്പിള്ളി വാഴച്ചാലിലാണ് സംഭവം. വാഴച്ചാൽ ഉന്നതിയിലെ 42 വയസ്സുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.തൃശൂർ ...

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന എഴ് വയസുകാരി മരിച്ചു; മൃതദേഹം വീട്ടിലെത്തിക്കില്ല, അമ്മ ക്വാറന്റീനിൽ

തിരുവനന്തപുരം: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും ...

വീട്ടിൽ വച്ച് മുറിവ് സോപ്പിട്ട് കഴുകി വൃത്തിയാക്കിയില്ല; വൈറസ് വ്യാപനം തടയുന്നതിനുള്ള മരുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും നൽകിയില്ല….

 കോഴിക്കോട്: പേവിഷബാധയേറ്റ അഞ്ചു വയസ്സുകാരിയെ മരണത്തിലേക്ക് നയിച്ചത് തലയിലെ ആഴത്തിലുള്ള മുറിവ്. കുട്ടിയുടെ ശരീരത്തിൽ 13 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. തലയിൽ ആഴത്തിൽ നാല് ...

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു

കോഴിക്കോട്: പ്രതിരോധ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ ബാലിക സന ഫാരിസാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. തലയ്‌ക്കേറ്റ ...

പ്രതിരോധ വാക്സിനെടുത്തിട്ടും!! തെരുവുനായ കടിച്ച അഞ്ചരവയസുകാരിക്ക് പേവിഷബാധ

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ ബാലിക കോഴിക്കോട് മെഡിക്കൽ കോളേജിൽ ​ഗുരുതരാവസ്ഥയിലാണ്. പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധയുണ്ടായെന്നാണ് കുടുംബം ...

ആലപ്പുഴയിൽ നാലാം ക്ലാസുകാരന് പേവിഷബാധ; കുട്ടി ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ആലപ്പുഴ ചാരുമൂട്ടിൽ നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്. രണ്ടാഴ്ച മുൻപാണ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ ...

നായ സ്നേഹം പൊല്ലാപ്പായി; വഴിയരികിൽ കണ്ട നായയെ പരിചരിച്ചു ; പരിശോധിച്ചപ്പോൾ പേ വിഷ ബാധ; പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത് യുവാക്കൾ

(പ്രതീകാത്മക ചിത്രം) അടിമാലി: വഴിയരികിൽ കണ്ട പേവിഷ ബാധയുള്ള നായയെ ആരുടെയോ വളർത്തുനായയെന്നു കരുതി പരിചരിച്ച യുവാക്കൾ പൊല്ലാപ്പിലായി. കൊരങ്ങാട്ടി സ്വദേശികളായ നാലംഗ സംഘത്തിന്റെ നായസ്നേഹമാണ് അബദ്ധത്തിൽ ...

തെരുവുനായയെ മാത്രം പേടിച്ചാൽ പോര; വീട്ടിൽ വളർത്തുന്ന പക്ഷികളും പൂച്ചയും വരെ വൈറസ് വാഹകരായക്കാം; അറിയണം ഇക്കാര്യങ്ങൾ

പേവിഷബാധ നായകളിൽ നിന്ന് മാത്രമാണോ ഏൽക്കുന്നത് എന്നത് പലരുടേയും സംശയമാണ്. എന്നാൽ നായകൾ മാത്രമല്ല പല മൃഗങ്ങളും പക്ഷികളും വൈറസ് വാഹകരാണ്. അതുകൊണ്ട് വീട്ടിൽ വളർത്തുന്നത് ഉൾപ്പെടെ ...

ശാസ്താംകോട്ടയിൽ ചത്ത നായക്ക് പേവിഷബാധ; നായ രണ്ട് സ്ത്രീകളെയും വളർത്ത് മൃഗങ്ങളെയും കടിച്ചിരുന്നു- Street dog dies of Rabies

കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു. ...

കേരളത്തിൽ വീണ്ടും പേവിഷബാധയേറ്റ് മരണം; തൃശൂരിൽ വയോധിക മരിച്ചു- Rabies death in Kerala

തൃശൂർ: പേവിഷബാധയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. തൃശൂർ ചിമ്മിനി കള്ളിചിത്ര കോളനിയിലെ പാറുവാണ് മരിച്ചത്.  തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വയോധികയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ...

കേരളത്തിൽ 6 മാസത്തിനിടെ പേവിഷബാധ ഏറ്റ് മരിച്ചത് 14 പേർ; വാക്സിൻ സ്വീകരിച്ച ശേഷവും രോഗബാധ ഏൽക്കുമോ? എന്താകാം കാരണങ്ങൾ? – Anti Rabies Vaccine

തിരുവനന്തപുരം: രോഗബാധ ഏറ്റാൽ ഒരു കാരണവശാലും രക്ഷപ്പെടാൻ സാദ്ധ്യത ഇല്ലാത്ത മാരക വൈറസ് രോഗമാണ് പേവിഷബാധ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളിൽ ഏറ്റവും ഭീകരമായ രോഗാവസ്ഥയാണ് ...