Rahul Mamkootathil - Janam TV
Friday, November 7 2025

Rahul Mamkootathil

‘അയാളുടെ പത്രാസ് കണ്ട് അങ്ങോട്ട് മുട്ടാൻ പോകുന്ന സ്ത്രീയായി ചിത്രീകരിച്ചു; ഷാഫി പറമ്പിലിനും എല്ലാം അറിയാം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി ഹണി ഭാസ്കർ

കോഴിക്കോട്: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. ഇങ്ങോട്ട് ചാറ്റ് ചെയ്ത ശേഷം തന്നെ കുറിച്ച്  ...

തീവണ്ടിക്ക് തീപിടിച്ചതാണ്, ആരും തീവച്ചതല്ല: ഗോധ്രയിൽ ഹിന്ദുക്കളെ ചുട്ടുകൊന്നതിനെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ഗോധ്രയിൽ തീവണ്ടിക്ക് തീ വെച്ചതല്ല തനിയെ തീ പിടിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഇത് പറയുന്നുണ്ടെന്ന് ...

സഗൗരവത്തിൽ യു.ആർ. പ്രദീപ്; ദൈവനാമത്തിൽ രാഹുൽ; എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര എംഎൽഎ യു.ആർ. പ്രദീപുമാണ് സത്യപ്രതിജ്ഞ ചെയ്ത് ...

“SDPIയും ജമാഅത്തെ ഇസ്ലാമിയും നിരോധിച്ചിട്ടില്ലല്ലോ? അവരുടെ ഓഫീസിൽ പോയാൽ എന്താണ് തെറ്റ്?” ​ബാന്ധവം സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കോൺ​ഗ്രസ്-എസ്ഡിപിഐ ബാന്ധവം നിഷേധിക്കാതെ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാൽ എന്താണ് തെറ്റെന്ന നിലപാടിലാണ് രാഹുൽ. ഉപതെരഞ്ഞെടുപ്പിന് മുൻപുള്ള ...

“പത്തായിരത്തോളം വോട്ട് രാഹുലിന് നൽകി”; പാലക്കാട് UDFന്റെ വിജയത്തിൽ SDPI നിർണായക പങ്കുവഹിച്ചു; വെളിപ്പെടുത്തി ജില്ലാ സെക്രട്ടറി സഹീർ ചാലപ്പുറം

പാലക്കാട്: എസ്ഡിപിഐയുടെ വോട്ട് ചോദിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷത്തിൽ SDPI-യുടെ വോട്ടിന് പങ്കില്ലെന്നുമുള്ള കോൺ​ഗ്രസ് നേതാക്കളുടെ വാദങ്ങൾ പൊളിയുന്നു. പാലക്കാട് പതിനായിരത്തോളം വോട്ടുകൾ യുഡിഎഫിന് നൽകിയെന്നാണ് എസ്ഡിപിഐ ജില്ലാ ...

രാഹുലിന്റെ ഗ്രീൻ ആർമിയും വോട്ടുവന്ന വഴിയും; SDPI, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങൾ പുറത്ത്

പാലക്കാട് എസ്ഡിപിഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും കോൺഗ്രസ് പ്രവർത്തിച്ചിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ജനം ടിവിക്ക് ...

എന്റെ അമ്മയെക്കുറിച്ച് മോശം പറഞ്ഞപ്പോൾ ഒരു കോൺഗ്രസുകാരനും തടഞ്ഞില്ല: ഇത്ര അഹങ്കാരിയായ രാഹുലിനെ MLA ആക്കണമോയെന്ന് പാലക്കാട്ടുകാർ ചിന്തിക്കണം: പദ്മജ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺ​ഗ്രസ് സ്ഥാനാ‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് പദ്മജാ വേണുഗോപാൽ. തന്റെ അമ്മയെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചപ്പോൾ ഒരു കോൺഗ്രസുകാരനും അത് തടഞ്ഞില്ലെന്ന് പദ്മജ ...

സിപിഎം എഫ്ബി പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; ഹാക്ക് ചെയ്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; എസ്പിക്ക് പരാതി നൽകും

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്പിക്ക് പരാതി ...

പെട്ടിയിൽ പെട്ട് രാഹുൽ; നീലട്രോളി ഇന്നോവയിൽ കയറ്റി, രാഹുൽ മറ്റൊരു കാറിൽ പോയി; കോൺ​ഗ്രസ് വാദം പൊളിയുന്നു? വെട്ടിലാക്കി പുതിയ CCTV ദൃശ്യങ്ങൾ

പാലക്കാട് നടന്ന പാതിരാറെയ്ഡിനെ ചൊല്ലിയുള്ള വിവാദങ്ങൾ അനുനിമിഷം കൊഴുക്കുകയാണ്. നീല ട്രോളി ബാ​ഗ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ...

രാഹുൽ മൂക്കാതെ പഴുത്തത്; വേറെ പാർട്ടികളുടെ സഹായത്തോടെ ഒറ്റ ദിവസം കൊണ്ട് നേതാവായ ആൾ: പദ്മജ വേണു​ഗോപാൽ

തിരുവനന്തപുരം: മറ്റ് പാർട്ടികളുടെ സഹായത്താൽ ഒറ്റ ദിവസം കൊണ്ട് നേതാവായ ആളാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് പദ്മജ വേണു​ഗോപാൽ. മൂക്കാതെ പഴുക്കുന്ന സ്വഭാവമാണെന്നും അദ്ദേഹത്തെ സംരക്ഷിക്കാൻ ഒന്ന് രണ്ട് ...

ടിവിയിൽ ഇരുന്ന് നേതാവായ ആൾ, എന്നോടത് പറയേണ്ട; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുഖത്തടിച്ച് മറുപടി നൽകി പദ്മജ വേണു​ഗോപാൽ

ഡൽഹി: ബിജെപിയിൽ അം​ഗത്വം എടുത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അസഭ്യ പ്രസ്താവനയ്ക്ക് തികഞ്ഞ പുച്ഛത്തോടെ മറുപടി നൽകി പദ്മജ വേണു​ഗോപാൽ. തന്തയ്ക്ക് പിറക്കാത്ത മകളായി പദ്മജ ...

ആർഎസ്എസിനെതിരെ വ്യാജപ്രചാരണം; രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്‌ക്കും വക്കീൽ നോട്ടീസ്

മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും തമിഴ് എഴുത്തുകാരി സൽമയ്ക്കും വക്കീൽ നോട്ടീസ്. 'ഗാന്ധിയെ കൊന്നത് ആർഎസ്എസ്, ഫാഷിസ്റ്റ് വിരുദ്ധ ...

ആർഎസ്എസിനെതിരെ വ്യാജപ്രചാരണം; രാഹുൽ മാങ്കൂട്ടത്തിലിന് വക്കീൽ നോട്ടീസ്

മലപ്പുറം: ആർഎസ്എസിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സലാമയ്‌ക്കും വക്കീൽ നോട്ടീസ്. കഴിഞ്ഞ ദിവസം 'ഫാഷിസ്റ്റ് വിരുദ്ധ സംഗമം' എന്ന ...

ആരോഗ്യപ്രശ്‌നമില്ല; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിക്കാതെ കോടതി; ജനുവരി 22 വരെ റിമാൻഡിൽ

തിരുവനനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് വഞ്ചിയൂർ കോടതി. ജനുവരി 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തു. ഇന്ന് രാവിലെയാണ് അടൂരിലെ ...

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; രാഹുൽ മാങ്കൂട്ടത്തിലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. നാളെ രാവിലെ തിരുവനന്തപുരം മ്യൂസിയം പോലീസിന് ...

rahul mamkootathil

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; പ്രതികളെ കസ്റ്റഡിയിൽ എടുത്തത് തന്റെ വാഹനത്തിൽ നിന്നെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ പുലിവാൽ പിടിച്ച് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹൂല്‍ മാങ്കൂട്ടത്തിൽ. പ്രതികളെ കസ്റ്റഡിയിൽ എടുത്തത് തൻ്റെ ...

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം; രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്‌തേക്കും; യൂത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ഒളിവിൽ

പത്തനംതിട്ട: സംഘടന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ച കേസിൽ അന്വേഷണം യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിലേയ്ക്ക്. രാഹുലിനെ അന്വേഷണ സംഘം ചോദ്യം ...

rahul mamkootathil

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ അനുയായികൾ കസ്റ്റഡിയിൽ; അന്വേഷണം രാഹുലിലേക്കും..?

പത്തനംതിട്ട: സംഘടന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി ...