എന്റെ അമ്മയെക്കുറിച്ച് മോശം പറഞ്ഞപ്പോൾ ഒരു കോൺഗ്രസുകാരനും തടഞ്ഞില്ല: ഇത്ര അഹങ്കാരിയായ രാഹുലിനെ MLA ആക്കണമോയെന്ന് പാലക്കാട്ടുകാർ ചിന്തിക്കണം: പദ്മജ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ അമ്മയെക്കുറിച്ച് മോശം പറഞ്ഞപ്പോൾ ഒരു കോൺഗ്രസുകാരനും തടഞ്ഞില്ല: ഇത്ര അഹങ്കാരിയായ രാഹുലിനെ MLA ആക്കണമോയെന്ന് പാലക്കാട്ടുകാർ ചിന്തിക്കണം: പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 04:12 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കോൺ​ഗ്രസ് സ്ഥാനാ‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ് പദ്മജാ വേണുഗോപാൽ. തന്റെ അമ്മയെ രാഹുൽ മാങ്കൂട്ടത്തിൽ അപമാനിച്ചപ്പോൾ ഒരു കോൺഗ്രസുകാരനും അത് തടഞ്ഞില്ലെന്ന് പദ്മജ വിമർശിച്ചു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു പദ്മജയുടെ പ്രതികരണം.

ഇന്നലെ വന്ന പയ്യൻ എന്റെ അമ്മയ്‌ക്കെതിരെ പറഞ്ഞപ്പോൾ ഒരു കോൺഗ്രസ് നേതാവും എതിർത്തില്ല. ആകെ എന്തെങ്കിലും പറഞ്ഞത് രമേശ് ചെന്നിത്തല മാത്രമാണ്. കോൺ​ഗ്രസുകാരുടെ മാത്രം അമ്മയായിരുന്നില്ല എന്റെ അമ്മ. അവർക്ക് ഏതെങ്കിലും പാ‍ട്ടിയോടോ മതത്തോടോ ജാതിയോടോ കൂടുതൽ മതിപ്പ് ഉണ്ടായിരുന്നില്ല. എന്റെ അമ്മ എല്ലാവരുടെയും അമ്മയായിരുന്നു. മാർക്സിസ്റ്റ് പാർട്ടി ആണെങ്കിലും അമ്മയ്‌ക്കെതിരെ പറഞ്ഞിട്ടില്ല. അവരെല്ലാം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എന്റെ അമ്മ.

അങ്ങനെയുള്ള അമ്മയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇത്രമോശമായി സംസാരിക്കുമ്പോൾ മകളെന്ന നിലയിൽ എന്റെ നെഞ്ചുപൊട്ടുകയാണ്. ഇത്രയൊക്കെയായിട്ടും മാപ്പ് പറയാൻ പോലും രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. ”പറ്റിപ്പോയി ചേച്ചീ” എന്നൊന്ന് പറയാൻ ഇതുവരെ അയാൾ തയ്യാറായില്ല. ഇത്രയും അഹങ്കാരമുള്ള ഒരാളെയാണോ പാലക്കാട് എംഎൽഎ ആയി വേണ്ടത്?

അതുപോലെ ഷാഫിയോട് പറയാനുള്ളത്, ഷാഫീ… ഇത് കോൺ​ഗ്രസാണ്. ഇവിടെ ഇങ്ങനെ ഓടിനടന്ന് ക്ഷീണിച്ച് പൈസയും ചിലവാക്കി ഓടിയതുകൊണ്ട് ഒരു കാര്യവുമില്ല. ഷാഫിക്ക് ആദ്യത്തെ കുത്ത് കിട്ടാൻ പോകുന്നത് രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് തന്നെയായിരിക്കും. അണികൾ ഒരിക്കലും ചതിക്കില്ല. പക്ഷെ ഇപ്പോഴുള്ള യുവനേതാക്കളാരും വിശ്വസിക്കാൻ കഴിയുന്നവരല്ല. – പദ്മജ പറഞ്ഞു.

Tags: CongressBJPPalakkadPadmaja VenugopalRahul Mamkootathil
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies