rahul - Janam TV
Monday, July 14 2025

rahul

സിഖുകാരെ കൂട്ടക്കൊല ചെയ്തത് രാഹുലിന്റെ പിതാവ് ഭരിച്ചപ്പോൾ; ജനങ്ങളിൽ വിദ്വേഷം പടർത്താനുള്ള ശ്രമം; കോൺഗ്രസ് നേതാവിനെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: സിഖുകാരെ പരാമർശിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ജനങ്ങളിൽ വിദ്വേഷം പടർത്തുന്നതാണ് രാഹുലിന്റെ പ്രസ്താവനയെന്നും 1984 സിഖ് വിരുദ്ധ പ്രക്ഷോഭത്തിൽ സിഖുകളെ ...

ചൈന അടിപൊളി, ഭാരതം അത്രപോര! അമേരിക്കയിൽ തനിനിറം കാട്ടി രാഹുൽ; സംവാദത്തിൽ നിറഞ്ഞത് രാജ്യത്തെ അപമാനിക്കുന്ന പ്രസ്താവനകൾ; പ്രതിഷേധം ശക്തം

ന്യൂഡൽഹി: വിദേശ വേദിയിൽ ഭാരതത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. ഭാരതത്തെ ഇകഴ്ത്തിയ രാഹുൽ പക്ഷെ ചൈനയെ വാനോളം പുകഴ്ത്താൻ ശ്രദ്ധിച്ചു. ഉത്പാദന രം​ഗത്ത് ...

രാഹുൽ പിതാവിനെക്കാൾ ബുദ്ധിമാൻ, രാജീവിന്റെ DNA ഉണ്ട്, പ്രധാനമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ: സാം പിത്രോദ

ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ പിതാവ് രാജീവ് ഗാന്ധിയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ബുദ്ധിമാനും തന്ത്രശാലിയുമാണെന്ന് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചെയർമാനുമായ സാം ...

‘ നൂറി ‘യെ മുതുകിൽ തൂക്കിയിട്ട് സോണിയാ ഗാന്ധി ; തങ്ങളെ പരിഹസിക്കാനാണ് ഈ പേരിട്ടതെന്ന് ഇസ്ലാമിസ്റ്റുകൾ

ന്യൂഡൽഹി : വളർത്തുനായയെ ചുമലിൽ തൂക്കിയിട്ട് നിൽക്കുന്ന സോണിയഗാന്ധിയുടെ ചിത്രത്തിന് നേരെ വിമർശനം . കഴിഞ്ഞ ദിവസമാണ് ‘ നൂറി ‘ എന്ന നായയെ ചുമലിൽ തൂക്കിയിട്ട് ...

മൗനം വെടിഞ്ഞ് രാഹുൽ; ബംഗാൾ സർക്കാരിനെതിരെ ഒടുവിൽ വാ തുറന്നത്, വിമർശനം രൂക്ഷമായതോടെ; തൃണമൂൽ സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ബംഗാളിൽ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ മൗനം വെടിഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ. ഡോക്ടറുടെ കൊലപാതകം ഹൃദയഭേദകമാണ്. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും ഭരണകൂടവും പ്രതികളെ ...

രാഹുലിന് ‘പ്യാർ’ പാക് മാമ്പഴങ്ങളോട്; എംബസിയിൽ നിന്ന് മാമ്പഴപെട്ടികൾ ഒഴുകുന്നു; പാകിസ്താനുമായി അവിശുദ്ധ ബന്ധമെന്ന് ബിജെപി

ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ മാമ്പഴങ്ങൾ അയച്ചുനൽകിയെന്ന വാർത്തകൾക്ക് പിന്നാലെ വിമർശനം ശക്തമാക്കി ബിജെപി. ഉത്തർപ്രദേശിലെ മാമ്പഴങ്ങൾ ഇഷ്ടമല്ലെന്ന് പറഞ്ഞ രാഹുലിന് ...

ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കാതെ, വയനാടിനെ ഒന്നോർക്കൂ; വന്ന വഴി വിസ്മരിക്കരുത്; രാഹുലിനെതിരെ അസം മുഖ്യമന്ത്രി

ദിസ്പൂർ: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വന്തം കാര്യം മാത്രം ആലോചിച്ച് ആശങ്കപ്പെടാതെ വയനാട്ടിലെ ജനങ്ങളെ കുറിച്ച് ഓർക്കണമെന്ന് അദ്ദേഹം ...

എന്തിനാണ് വന്നത്? കാലിൽ ചളിയാകുമെന്ന് പേടിയോ? വയനാട്ടിൽ രാഹുലിന് നേരെ പ്രതിഷേധം; വീഡിയോ പുറത്ത്

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ പ്രതിഷേധം. രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കാനാണോ ഇവിടുന്ന് ജയിച്ച് പോയ എംപി എത്തിയത് എന്നായിരുന്നു ദുരന്തബാധിതരുടെ ചോദ്യം. ...

കാലാവസ്ഥ മേശമെന്ന്! രാ​ഹുലും പ്രിയങ്കയും നാളെ എത്തില്ല;എല്ലാ സഹായവും എർപ്പാടാക്കുമെന്ന് വയനാട് മുൻ എംപി

ന്യൂഡൽ​ഹി: കാലാവസ്ഥ മോശമായതിനാൽ നാളെ വയനാട്ടിൽ എത്തില്ലെന്ന് പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ എത്തില്ലെന്ന ...

നിങ്ങൾ ഏത് മതത്തിലാണ് വിശ്വസിക്കുന്നത് ? രാഹുലിനോട് ചോദ്യമുന്നയിച്ച് റായ്ബറേലിയിലെ ജനങ്ങൾ

റായ്ബറേലി ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ റായ്ബറേലിയിൽ പോസ്റ്ററുകൾ . ഹിന്ദുക്കൾക്കെതിരെ പരാമർശം നടത്തിയ രാഹുൽ തന്റെ മതം ഏതെന്ന് വ്യക്തമാക്കണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത് . ...

സൈന്യത്തെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് : രാഹുൽ മാപ്പ് പറയണമെന്ന് വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ

ന്യൂഡൽഹി : സൈന്യത്തെ ഒരു തരത്തിലുള്ള രാഷ്ട്രീയത്തിലേക്കും വലിച്ചിഴക്കരുതെന്ന് വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ .അഗ്‌നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവ് ...

രാഹുലിന്റെ കള്ളം പൊളിഞ്ഞു; വീരമൃത്യു വരിച്ച അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ കൈമാറി; ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് സൈന്യം

ന്യൂഡൽഹി: അഗ്‌നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകിയതായി സ്ഥിരീകരിച്ച് സൈന്യം. അജയ് കുമാറിൻ്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാര തുക നൽകിയില്ലെന്ന് രാഹുൽ സമൂഹ ...

രാഹുൽ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; മറ്റേതെങ്കിലും മതത്തിനെ ഇങ്ങനെ വിമർശിക്കുമോ?  ഹിന്ദു ഐക്യവേദി

mainചാലക്കുടി: ഹിന്ദു സംസ്‌കാരത്തെക്കുറിച്ചും, ഹിന്ദു പാരമ്പര്യത്തെ കുറിച്ചും രാഹുൽ ഗാന്ധിക്ക് എന്തറിയാമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ്. രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ ഹിന്ദുവിരുദ്ധ പ്രസ്താവനക്കെതിരെ ...

രാഹുലിന്റെ കള്ളപ്രചരണങ്ങൾ പൊളിയുന്നു; കേന്ദ്രസർക്കാർ ധനസഹായം നൽകിയത് 1.08 കോടി രൂപ; വെളിപ്പെടുത്തലുമായി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം

മുംബൈ: സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നിവീറുകൾക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ കള്ളപ്രചരണം തള്ളി വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം. കേന്ദ്ര സർക്കാരിൽ നിന്നും ...

ചട്ടങ്ങൾ ലംഘിച്ച കവല പ്രസം​ഗം; രാഹുൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; കേരളത്തിലെ എംപിമാർ വായ് മൂടി കെട്ടിയിരിക്കുന്നത് നാണക്കേട്: വി. മുരളീധരൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാ​ഹുൽ ലോക്സഭയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വസ്തുതകൾക്ക് നിരക്കാത്ത പരാമർശങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. പാർലമെന്ററി ചട്ടങ്ങൾ ...

ആദ്യമായി പ്രതിപക്ഷ നേതാവായതിന്റെ ആവേശമാണ് രാഹുലിന്; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ ശീലം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: രാഹുലിന്റെ ലോക്സഭയിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യമായി പ്രതിപക്ഷ നേതാവായതിന്റെ ആവേശമാണ് രാഹുൽ ഗാന്ധിക്കെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി രാഹുൽ ...

രാഹുൽ മദ്യപാനി; ഭാര്യയുടെ മൊഴിമാറ്റത്തിന് പിന്നിൽ ഭീഷണി; കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ

എറണാകുളം: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. പ്രതി രാഹുലിനെതിരെ ഫറോക്ക് എസിപി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ മൊഴിമാറ്റത്തിന് പിന്നിൽ രാഹുലിന്റെ ...

രാഹുൽ വയനാടിനെ വഞ്ചിച്ചു; കേരളത്തിലെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്താലും കുഴപ്പമില്ലെന്ന സമീപനമാണ് കോൺഗ്രസിന്: വി മുരളീധരൻ

തിരുവനന്തപുരം: രാഹുൽഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയുന്നവരെ റായ്ബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം പുറത്തുവിട്ടില്ല. താൻ ജയിച്ചുകഴിഞ്ഞാൽ വയനാട്ടിലെ ജനപ്രതിനിധിയായിത്തന്നെ ...

രാഹുൽ വയനാട്ടിലെ ജനങ്ങളെ കബളിപ്പിച്ചു; കോൺഗ്രസ് പാർട്ടിയല്ല, കുടുംബം നയിക്കുന്ന കമ്പനി: ഷെഹ്‌സാദ് പൂനവാല

ന്യൂഡൽഹി: റായ്‌ബറേലി നിലനിർത്താൻ വയനാട് സീറ്റ് ഉപേക്ഷിക്കുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മണ്ഡലം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലൂടെ രാഹുൽ ഗാന്ധി ...

വയനാട്ടിലെ ജനങ്ങളിൽ കുടുംബ രാഷ്‌ട്രീയം അടിച്ചേൽപ്പിക്കുന്നു; രാഹുലിന്റെ പ്രവൃത്തി ലജ്ജാവഹം: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങളെ കോൺഗ്രസ് വിഡ്ഢികളാക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ. ലജ്ജാവഹമായ പ്രവൃത്തിയാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും വോട്ട് ചെയ്ത ജനങ്ങളെ കോൺഗ്രസ് വഞ്ചിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ...

രാഹുൽ വയനാട് വിടും, പ്രിയങ്ക വരും; നൽകിയ സ്നേഹത്തിന് നന്ദിയെന്ന് രാഹുൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ വയനാട് സീറ്റൊഴിഞ്ഞ് റായ്ബറേലി നിലനിർത്തും. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വസതിയിൽ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. രാഹുൽ ഒഴിയുന്ന സീറ്റിൽ ...

കൊച്ചിയിലെത്തി രാഹുലിന്റെ ഭാര്യ; കസ്റ്റഡിയിലെടുത്ത് പൊലീസ്

കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയായ പെൺകുട്ടി കേരളത്തിൽ തിരികെയെത്തി. രാത്രി എട്ടരയോടെയാണ് പെൺകുട്ടി കൊച്ചിയിലെത്തിയത്. വടക്കേക്കര പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് ...

ഒറ്റയ്‌ക്ക് വിജയിച്ചത് ആറ് സീറ്റുകൾ മാത്രം; യുപിയിൽ നന്ദി പ്രകടന യാത്ര നടത്താൻ കോൺഗ്രസ്

ലക്നൗ: ഉത്തർപ്രദേശിൽ നന്ദിപ്രകടന യാത്ര നടത്താനൊരുങ്ങി കോൺഗ്രസ് പാർട്ടി. ജൂൺ 11 മുതൽ 15 വരെയാണ് യാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലും എത്തിച്ചേരുന്ന ...

ബിജെപി നേതാക്കളെ അപമാനിക്കാൻ വ്യാജപ്രചരണം; രാഹുൽ നാളെ കോടതിയിൽ ഹാജരാകും

ബെംഗളൂരു: ബിജെപി കർണാടക ജനറൽ സെക്രട്ടറി കേശവ് പ്രസാദ് നൽകിയ മാനനഷ്ടക്കേസിൽ ജൂൺ 7ന് രാഹുൽ ബെംഗളൂരു കോടതിയിൽ ഹാജരാകും. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്രങ്ങളിൽ ...

Page 2 of 12 1 2 3 12