രാഹുലിന്റെ കള്ളം പൊളിഞ്ഞു; വീരമൃത്യു വരിച്ച അഗ്‌നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ കൈമാറി; ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് സൈന്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ കള്ളം പൊളിഞ്ഞു; വീരമൃത്യു വരിച്ച അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് 98.39 ലക്ഷം രൂപ കൈമാറി; ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 04:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകിയതായി സ്ഥിരീകരിച്ച് സൈന്യം. അജയ് കുമാറിന്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാര തുക നൽകിയില്ലെന്ന് രാഹുൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. രാഹുലിന്റെ വീഡിയോ പുറത്ത് വന്ന് രണ്ട് മണിക്കൂറുകൾക്കകമാണ് ഇത് സംബന്ധിച്ച് സൈന്യം ഔദ്യോ​ഗിക വിശദീകരണം നൽകിയത്

അജയ് കുമാറിന്റെ കുടുംബത്തിന് ആദ്യ ഘട്ടമായി 98.39 ലക്ഷം രൂപ നൽകിയതായി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ സൈന്യം വ്യക്തമാക്കി. പാർലമെന്റിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് അ​ഗ്നിവീറുകൾക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് കണക്കുകൾ സഹിതം വിശദീകരിച്ചിരുന്നു. സൈന്യത്തിന്റെ ഔദ്യോ​ഗിക വിശദീകരണത്തോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഹുലിന്റെ തന്ത്രം വീണ്ടും പൊളിഞ്ഞു.

*CLARIFICATION ON EMOLUMENTS TO AGNIVEER AJAY KUMAR*

Certain posts on Social Media have brought out that compensation hasn’t been paid to the Next of Kin of Agniveer Ajay Kumar who lost his life in the line of duty.

It is emphasised that the Indian Army salutes the supreme… pic.twitter.com/yMl9QhIbGM

— ADG PI – INDIAN ARMY (@adgpi) July 3, 2024

” ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടു. അഗ്നിവീറിന്റെ ജീവത്യാഗത്തെ സൈന്യം അഭിവാദ്യം ചെയ്യുന്നു. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മൊത്തം തുകയിൽ 98.39 ലക്ഷം രൂപ അഗ്നിവീറിന്റെ കുടുംബത്തിന് നൽകിക്കഴിഞ്ഞു . അഗ്നിവീർ സ്കീമിലെ വ്യവസ്ഥകൾ അനുസരിച്ച് ബാധകമായ, ഏകദേശം 67 ലക്ഷം രൂപയുടെ എക്‌സ്-ഗ്രേഷ്യയും മറ്റ് ആനുകൂല്യങ്ങളും, പൊലീസ് പരിശോധനയ്‌ക്ക് ശേഷം ഉടൻ തന്നെ നൽകും. മൊത്തം തുക ഏകദേശം 1.65 കോടി രൂപയാണ്. വീരമൃത്യു വരിച്ച അഗ്നിവീർ ഉൾപ്പെടെയുള്ള വീര ജവാൻമാരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി​ഹാരം വേ​ഗത്തിൽ നൽകാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും”- പോസ്റ്റിലൂടെ വ്യക്തമാക്കി.

സൈന്യത്തിന്റെ ഔദ്യോ​ഗിക കുറിപ്പിന് പിന്നാലെ ഇന്ത്യൻ സൈന്യം അഗ്നിവീരന്മാരുടെ ക്ഷേമത്തിന് പ്രഥമ പരി​ഗണനയാണ് നൽകുന്നതെന്ന് പ്രതിരോധമന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. അഗ്നീവീർ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയാണെങ്കിൽ ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദം തെറ്റാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിനോടകം 1 കോടിരൂപ ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ കള്ളപ്രചരണങ്ങൾക്കെതിരെ സ്പീക്കർക്ക് ബിജെപി പരാതിയും നൽകിയിരുന്നു.

 

 

Tags: rahulAgniveer
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies