ഒറ്റയ്ക്ക് വിജയിച്ചത് ആറ് സീറ്റുകൾ മാത്രം; യുപിയിൽ നന്ദി പ്രകടന യാത്ര നടത്താൻ കോൺഗ്രസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒറ്റയ്‌ക്ക് വിജയിച്ചത് ആറ് സീറ്റുകൾ മാത്രം; യുപിയിൽ നന്ദി പ്രകടന യാത്ര നടത്താൻ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിൽ നന്ദിപ്രകടന യാത്ര നടത്താനൊരുങ്ങി കോൺഗ്രസ് പാർട്ടി. ജൂൺ 11 മുതൽ 15 വരെയാണ് യാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലും എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. ജനങ്ങൾക്ക് നന്ദി അറിയിക്കാൻ എന്ന പേരിലാണ് യാത്ര നടത്തുന്നതെങ്കിലും കോൺഗ്രസ് നേതാക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും രാഷ്‌ട്രീയ ഭാവി ഉറപ്പിക്കുകയാണ് ലക്ഷ്യം. ഉത്തർ പ്രദേശിന്റെ ചുമതലയുളള പാർട്ടി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയും ഇത് സംബന്ധിച്ച സൂചനകൾ നൽകിക്കഴിഞ്ഞു.

പാർട്ടിയുടെ അവലോകനയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്‌. രാഹുലിന്റെ ഭാരത് ജോഡോ യാത്രപോലെയുള്ള പ്രവർത്തങ്ങളാണ് ജനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ നല്ലതെന്ന വിലയിരുത്തലിലാണ് നന്ദി പ്രകടന യാത്ര നടത്താനുള്ള തീരുമാനം. സമാജ് വാദി പാർട്ടി കൂടി ഉൾപ്പെട്ട ഇൻഡി സഖ്യത്തിന്റെ ബലത്തിലാണ് യുപിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ തകർച്ചയിൽ നിന്ന് രക്ഷപെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ് പരാജയത്തിൽ നിന്ന് ഭേദപ്പെട്ട തിരിച്ചുവരവ് സമാജ് വാദി പാർട്ടിയും നടത്തിയിരുന്നു. എന്നാൽ ഇൻഡി മുന്നണിയുടെ പേരിൽ മത്സരിച്ചിട്ട് കോൺഗ്രസ് ഒറ്റയ്‌ക്ക് നന്ദി പ്രകടന യാത്രയുമായി സംസ്ഥാനത്ത് ഇറങ്ങുന്നത് രാഷ്‌ട്രീയമായി സമാജ് വാദി പാർട്ടിക്ക് തിരിച്ചടിയാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.

എൺപത് സീറ്റുകളിൽ ആറ് സീറ്റുകൾ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. സമാജ് വാദി പാർട്ടി 37 സീറ്റുകളിലും ബിജെപി 33 സീറ്റുകളിലുമാണ് വിജയിച്ചത്.

Tags: CongresspriyankarahulUTTARPRADESHDhanyavad yaatra
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies