ചട്ടങ്ങൾ ലംഘിച്ച കവല പ്രസം​ഗം; രാഹുൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; കേരളത്തിലെ എംപിമാർ വായ് മൂടി കെട്ടിയിരിക്കുന്നത് നാണക്കേട്: വി. മുരളീധരൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചട്ടങ്ങൾ ലംഘിച്ച കവല പ്രസം​ഗം; രാഹുൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; കേരളത്തിലെ എംപിമാർ വായ് മൂടി കെട്ടിയിരിക്കുന്നത് നാണക്കേട്: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 11:32 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാ​ഹുൽ ലോക്സഭയിൽ നടത്തിയ പ്രസം​ഗത്തിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വസ്തുതകൾക്ക് നിരക്കാത്ത പരാമർശങ്ങളാണ് നടത്തിയതെന്ന് അദ്ദേഹം തുറന്നടിച്ചു. പാർലമെന്ററി ചട്ടങ്ങൾ ലംഘിക്കുന്ന കവല പ്രസംഗമാണ് രാഹുൽ നടത്തിയതെന്നും അസത്യങ്ങൾ പ്രചരിപ്പിക്കുന്ന പ്രസംഗം പാർലമെന്ററി ചരിത്രത്തിൽ ഇതാദ്യമാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ഹിന്ദുക്കൾക്ക് എതിരായ പരാമർശം വേദനാജനകമാണ്. ഹിന്ദു സമൂഹം ഹിംസയുടെയും വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളാനെന്ന രാഹുലിന്റെ പരാമർശം അപലനീയമായമാണ്. ഈ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് രാഹുൽ മാപ്പ് പറയണം. പ്രസം​ഗം നടക്കുമ്പോൾ ഇൻഡി സഖ്യത്തിൽ കേരളത്തിൽ നിന്നുള്ള 19 അംഗങ്ങൾ രാഹുൽ ഗാന്ധിയെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു, കേരളത്തിലെ എംപിമാർ വായ് മൂടി കെട്ടി കയ്യടിച്ചത് കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവാസ്തവമായ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞ ഒരു പ്രതിപക്ഷ നേതാവും ഇല്ല. ഏതെങ്കിലും ഒരു മതത്തെ അടച്ചാക്ഷേപിക്കുന്ന സമീപനം ഒരു പാർട്ടി നേതാവും നടത്താൻ പാടില്ലെന്നും  വി. മുരളീധരൻ ഓർമ്മപ്പെടുത്തി.

പാകിസ്താന്റെ പ്രകോപനത്തെക്കുറിച്ച് രാഹുലിന് ഒന്നും പറയാനില്ല. പാർലമെന്റിൽ സ്പീക്കർക്ക് പുറം തിരിഞ്ഞു നിൽക്കരുത് എന്നുള്ളത് പാർലമെന്ററി മര്യാദയുടെ ഭാഗമാണ്. പ്രസംഗത്തിന്റെ പകുതി സമയത്തിലധികം സ്പീക്കർക്ക് പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയാണെന്ന് പറയാൻ അപാര തൊലിക്കട്ടി വേണം- അ​ദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുവെന്ന വിവാദ പരാമർശമാണ് രാഹുൽ ഇന്നലെ ലോക്സഭയിൽ പറഞ്ഞത്. വിദ്വേഷവും വെറുപ്പും തെറ്റുകൾ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വമെന്ന് പറഞ്ഞ് ഭ​ഗവാൻ ശിവന്റെ ചിത്രവും ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഉയർത്തികാട്ടി. രാ​ഹുൽ രാജ്യത്തെ മുഴുവൻ ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കൾ അക്രമക്കാരികളാണെന്ന പരാമർശം ​ഗുരുതരമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

Tags: LoksabhaRahul Gandhiv.muraleedharanrahul
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies