തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട: 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് സ്വദേശി സുധീഷ് ആണ് പിടിയിലായത്. 45 പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് പിടിച്ചത്. ...
























