കോയമ്പത്തൂർ ചാവേർ ആക്രമണം; പാലക്കാട്ടെത്തി എൻഐഎ; പരിശോധന നടത്തിയത് ഐഎസ് ഭീകരന്റെ ബന്ധുവിന്റെ വീട്ടിൽ
പാലക്കാട്: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് പാലക്കാട് എൻഐഎയുടെ പരിശോധന. മുതലമടയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഷെയ്ഖ് മുസ്തഫയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധം ...