കശ്മീരിൽ പരിശോധന; 10 ഇടങ്ങളിൽ SIA റെയ്ഡ് ; ലക്ഷ്യമിടുന്നത് പാക് ഭീകരസംഘടനകളുമായി ബന്ധമുള്ള ആളുകളെ
ശ്രീനഗർ: കശ്മീരിൽ സുരക്ഷാസേനയുടെ പരിശോധന. അതിർത്തി പ്രദേശങ്ങളായ പത്ത് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ഭാഗമായാണ് റെയ്ഡ്. കശ്മീരിലെ കുപ് വാര, ശ്രീനഗർ, ഗന്ദർബാൽ, ബാരാമുള്ള ...