raj kundra - Janam TV
Friday, November 7 2025

raj kundra

അശ്ലീല സിനിമകൾ നിർമിച്ച് വിതരണം, കള്ളപ്പണം വെളുപ്പിക്കൽ; രാജ് കുന്ദ്രയ്‌ക്ക് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

മുംബൈ: നീലച്ചിത്രങ്ങൾ നിർമിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യവസായി രാജ് കുന്ദ്രയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ രാവിലെ 11 ...

അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ; രാജ് കുന്ദ്രയ്‌ക്കെതിരെ വീണ്ടും കേസ്

മുംബൈ : അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്താരാഷ്ട്ര തലത്തിൽ അശ്ലീല ...

ശിൽപ്പ ഷെട്ടിയുമായുള്ള ജീവിതം സുഖകരമല്ലെന്ന് രാജ്കുന്ദ്ര പറഞ്ഞു: വീട്ടിൽ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടി

മുംബൈ: നീലച്ചിത്ര നിർമ്മാണക്കേസിൽ രാജ് കുന്ദ്രയുടെ കേസിൽ പുതിയ വഴിത്തിരിവ്. രാജ് കുന്ദ്രയ്‌ക്കെതിരെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്രയാണ് രംഗത്ത്. ലൈംഗികമായി രാജ് കുന്ദ്ര പീഡിപ്പിച്ചുവെന്നതാണ് ...

ജയിൽ മോചിതനായി രാജ്കുന്ദ്ര; വീഴാതിരിക്കുന്നതിലല്ല, വീണിടത്ത് നിന്ന് ഉയർത്തെഴുന്നേൽക്കുന്നതിലാണ് വിജയം:ശിൽപ ഷെട്ടി

ന്യൂഡൽഹി: അശ്ലീലച്ചിത്ര നിർമാണക്കേസിൽ ജാമ്യം ലഭിച്ച വ്യവസായി രാജ്കുന്ദ്ര ജയിൽമോചിതനായി. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെ തിങ്കളാഴ്ചയാണ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവായ രാജ്കുന്ദ്രയ്ക്കും സഹായി റയാൻ ...

അശ്ലീലച്ചിത്ര നിർമാണം: വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ കുറ്റപത്രം സമ്മർപ്പിച്ചു.

മുംബൈ: അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ വ്യവസായി രാജ് കുന്ദ്രയെക്കെതിരെ കുറ്റപത്രം സമ്മർപ്പിച്ചു. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് സിഐഡി വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചത്. ...

അശ്ലീലച്ചിത്ര നിർമാണ കേസിൽ രാജ്കുന്ദ്രയ്‌ക്ക് ഇടക്കാല ആശ്വാസം

ന്യൂഡൽഹി: അശ്ലീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ്കുന്ദ്ര്‌ക്കെതിരെ 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇടക്കാല ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. രാജ്കുന്ദ്രയെ ഓഗസ്റ്റ് 25 വരെ അറസ്റ്റ് ചെയ്യരുതെന്ന് ...

അശ്ലീലച്ചിത്ര നിര്‍മാണം: വ്യവസായി രാജ് കുന്ദ്രയ്‌ക്കും സഹായിക്കും ജാമ്യമില്ല

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് നീലച്ചിത്ര നിര്‍മാണ കേസില്‍ ജാമ്യം നല്‍കാതെ കോടതി. രാജ് കുന്ദ്രയെ കൂടാതെ സഹായി ...

അശ്ലീല ചിത്ര നിർമ്മാണം ; രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളി മുംബൈ കോടതി; ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മുംബൈ : അശ്ലീല ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ തള്ളി കോടതി. മുംബൈ ചീഫ് മെട്രോപോളിറ്റൻ ...