ശിൽപ്പ ഷെട്ടിയുമായുള്ള ജീവിതം സുഖകരമല്ലെന്ന് രാജ്കുന്ദ്ര പറഞ്ഞു: വീട്ടിൽ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിൽപ്പ ഷെട്ടിയുമായുള്ള ജീവിതം സുഖകരമല്ലെന്ന് രാജ്കുന്ദ്ര പറഞ്ഞു: വീട്ടിൽ അതിക്രമിച്ച് കയറി, ലൈംഗികാതിക്രമം നടത്തി, വെളിപ്പെടുത്തി നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 02:16 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നീലച്ചിത്ര നിർമ്മാണക്കേസിൽ രാജ് കുന്ദ്രയുടെ കേസിൽ പുതിയ വഴിത്തിരിവ്. രാജ് കുന്ദ്രയ്‌ക്കെതിരെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്രയാണ് രംഗത്ത്. ലൈംഗികമായി രാജ് കുന്ദ്ര പീഡിപ്പിച്ചുവെന്നതാണ് കേസ്. ഭാര്യ ശിൽപ്പാ ഷെട്ടിയ്‌ക്കും സഹോദരിയ്‌ക്കും സംഭവത്തിൽ പങ്കുണ്ടെന്നും ഷെർലിൻ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ ഷെർലിന്റെ പരാതിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശിൽപ്പാ ഷെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ ഇപ്പോൾ ജാമ്യത്തിലാണ് രാജ് കുന്ദ്ര. ജൂഹൂ പോലീസ് സ്‌റ്റേഷനിലാണ് ഷെർലിൻ ചോപ്ര പരാതി നൽകിയത്. ഇതിന് പിന്നാലെ അഭിഭാഷകനുമൊത്തി വാർത്താ സമ്മേളനം വിളിക്കുകയും ചെയ്തു. കുന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഷെർലിൻ പറയുന്നു.

ജീവിതം തകർക്കുമെന്ന് രാജ് കുന്ദ്ര പറഞ്ഞു. ഈ വർഷം ഏപ്രിൽ 19ന് തന്റെ വീട്ടിൽ അതിക്രമിച്ച് കയറി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടിൽ വന്നത്. ജെഎൽ സ്ട്രീമിന്റെ ബ്രാൻഡ് അംബാസിഡർമാരാണ് ശിൽപ്പ ഷെട്ടിയും സഹോദരി ഷമിത ഷെട്ടിയും. തന്നോട് ഫിറ്റ്‌നെസ് സംബന്ധമായ വീഡിയോ ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്.

രാജ് കുന്ദ്രയും ശിൽപ്പ ഷെട്ടിയും ഷെർലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മാനനഷ്ടക്കേസ് നൽകാനാണ് തീരുമാനം. അതേസമയം അനുമതിയില്ലാതെ തന്നെ രാജ് കുന്ദ്ര ചുംബിച്ചുവെന്ന് ഷെർലിൻ പറയുന്നു. ശിൽപ്പ ഷെട്ടിയുമായുള്ള വിവാഹ ജീവിതം സുഖകരമല്ലെന്നാണ് രാജ് കുന്ദ്ര തന്നോട് പറഞ്ഞതെന്നും ഷെർലിൻ ചോപ്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags: shilpa shettyraj kundra
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies