RAJ NATH SINGH - Janam TV
Monday, July 14 2025

RAJ NATH SINGH

പഹല്ഗാമിനെക്കുറിച്ചു പരാമർശമില്ല; ജാഫർ എക്സ്പ്രസ്സ് ബോംബാക്രമണം ഉണ്ട്; ഷാങ്ഹായ് സഹകരണ സംഘടനയുടെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു

ക്വിങ്‌ദാവോ: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ ഇന്ത്യ വിസമ്മതിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ...

അഗ്‌നിപഥ് ; സൈനിക മേധാവികളുമായി കൂടിക്കാഴ്‌ച്ച നടത്താനൊരുങ്ങി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക മേധാവികളെ കാണും.ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച്ച . അഗ്‌നിപഥ് ...

പഞ്ചാബിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു;സൈന്യമില്ലാത്ത കമാൻഡറെപോലെയാണ് ഛന്നി;ഒരേ ക്രീസിൽ രണ്ട് ബാറ്റ്‌സ്മാൻമാർ പോരാടുകയാണ് കോൺഗ്രസിലെന്ന് രാജ്‌നാഥ് സിംഗ്

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ഛരൺ ജിത്ത് ഛന്നിയെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. സൈന്യമില്ലാത്ത കമാൻഡറെ പോലെയാണ് ഛന്നിയെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായി, ...

ഭാരതീയ പൈതൃകം സംരക്ഷിക്കാൻ ഞങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നു; സോഷ്യലിസം മാത്രം സംസാരിക്കുന്നവർ വ്യാജ നാണയങ്ങൾ;പുതിയൊരു ഇന്ത്യയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ലക്‌നൗ: രാഷ്ട്രത്തിന് വേണ്ടിയും പുതിയൊരു ഇന്ത്യയ്ക്ക് വേണ്ടിയും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഞങ്ങൾ ക്ഷേത്രങ്ങൾ നിർമ്മിക്കുന്നത്. ...

അതിർത്തികളിലെ ദേശീയപാതകളിനി പോർവിമാനങ്ങൾക്കായുള്ള റൺവേകളാകും…വീഡിയോ

രാജസ്ഥാൻ: അതിർത്തി പ്രദേശങ്ങളിലെ ദേശീയ പാതകളിൽ ഇനി യുദ്ധവിമാനവും ഇറങ്ങും. രാജസ്ഥാൻ അതിർത്തിയിൽ നിർമ്മിച്ച എയർസ്ട്രിപ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരെ വഹിച്ച വിമാനം ...

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും: സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജ് നാഥ് സിംഗ്

ലക്‌നൗ: കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിനും പൗരത്വ ഭേദഗതി നിയമത്തിനും ശേഷം അടുത്ത ലക്ഷ്യം വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ...

ഇന്ത്യയുടെ അതിര് സംരക്ഷിക്കും; ഒരു സംശയവും വേണ്ട: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി വിഷയം സങ്കീര്‍ണ്ണമാണെന്ന നിലപാടറിയിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . രാജ്യസഭയില്‍ അംഗങ്ങള്‍ക്ക് മുന്നില്‍ അതിര്‍ത്തിയിലെ വസ്തുതകള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം. ...

നാവികസേനാ വിമുക്ത ഭടനെതിരായ ആക്രമണം; പൊറുക്കാനാവാത്ത കുറ്റമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെതിരെ ശിവസേന നടത്തിയ ആക്രമണത്തിനെ അപലപിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മഹാരാഷ്ട്രയില്‍ കങ്കണവിഷയത്തില്‍ ഉദ്ധവ് താക്കറേയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തുവെന്നാരോപിച്ചാണ് മുന്‍ ...