അതിർത്തികളിലെ ദേശീയപാതകളിനി പോർവിമാനങ്ങൾക്കായുള്ള റൺവേകളാകും...വീഡിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതിർത്തികളിലെ ദേശീയപാതകളിനി പോർവിമാനങ്ങൾക്കായുള്ള റൺവേകളാകും…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 09:26 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ: അതിർത്തി പ്രദേശങ്ങളിലെ ദേശീയ പാതകളിൽ ഇനി യുദ്ധവിമാനവും ഇറങ്ങും. രാജസ്ഥാൻ അതിർത്തിയിൽ നിർമ്മിച്ച എയർസ്ട്രിപ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരെ വഹിച്ച വിമാനം ബാർമർ ദേശീയ പാതയിൽ ഇറങ്ങിയതോടെ രാജ്യം പ്രതിരോധ രംഗത്ത് സുപ്രധാനമായ ചുവട്വയ്പ്പ്് നടത്തി. ഇന്ത്യൻ വ്യോമസേനയുടെ സൂപ്പർ ഹെർകുലീസ് വിമാനമാണ് പറന്നിറങ്ങിയത്.

രാജ്യസുരക്ഷയ്‌ക്ക് ഇത് ചരിത്രമുഹൂർത്തമാണെന്നും സി-130 വിമാനമിറക്കികൊണ്ട് അതിർത്തിയിൽ എപ്പോഴും വ്യോമസേന സജ്ജമാണെന്ന് തെളിയിച്ചെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ദേശീയപാതയിലെ റൺവേകൾ സൈനികപരമായി നമ്മുടെ കരുത്തിന്റേയും ജാഗ്രതയുടേയും ഉത്തമ ഉദാഹരണമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.

രാജസ്ഥാനിലെ സാട്ടാ-ഗന്ധാവ് അതിർത്തി മേഖലയിലെ ദേശീയപാത-925 എയിലാണ് വ്യോമസേനയ്‌ക്കായി വിമാനമിറങ്ങാനുള്ള സ്ഥിരം സംവിധാനം ഒരുക്കിയിട്ടുള്ളത്. കേന്ദ്ര ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്, ആർ.കെ.എസ് ബദൗരിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് അതിർത്തിയിലുടനീളം 20 മേഖലകളിൽ വ്യോമസേനയ്‌ക്കായി റൺവേകളും ഹെലിപ്പാടുകളും ഒരുങ്ങുന്നത്. റൺവേയ്‌ക്കൊപ്പം മൂന്ന് ഹെലിപ്പാടുകളും ദേശീയ പാതാ അതോറിട്ടി നിർമ്മിച്ചു. 19 മാസം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കുന്ദർപുര, സിംഘാനിയ, ബക്കാസർ എന്നിവിടങ്ങളിലാണ് ഹെലിപ്പാഡ് നിർമ്മിച്ചിട്ടുള്ളത്. സൈനീകാവശ്യങ്ങൾക്ക് മാത്രമല്ല രക്ഷാ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗപ്പെടുത്താം. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള എല്ലാ വിമാനങ്ങളും ഇറങ്ങാൻ പാകത്തിനാണ് എയർസ്ട്രിപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

Tags: Indian Armyindian air forceRAJ NATH SINGHNITHIN GADKARI
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies