പഞ്ചാബിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു;സൈന്യമില്ലാത്ത കമാൻഡറെപോലെയാണ് ഛന്നി;ഒരേ ക്രീസിൽ രണ്ട് ബാറ്റ്‌സ്മാൻമാർ പോരാടുകയാണ് കോൺഗ്രസിലെന്ന് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു;സൈന്യമില്ലാത്ത കമാൻഡറെപോലെയാണ് ഛന്നി;ഒരേ ക്രീസിൽ രണ്ട് ബാറ്റ്‌സ്മാൻമാർ പോരാടുകയാണ് കോൺഗ്രസിലെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 07:56 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ഛരൺ ജിത്ത് ഛന്നിയെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. സൈന്യമില്ലാത്ത കമാൻഡറെ പോലെയാണ് ഛന്നിയെന്ന് അദ്ദേഹം പരിഹസിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായി, പക്ഷേ അദ്ദേഹത്തിനൊരു സൈന്യമില്ല. കോൺഗ്രസ് അദ്ദേഹത്തെ കൂടാതെയാണ് പൊരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഛന്നിയുടേയും സിദ്ധുവിന്റെയും ഉൾപ്പോരിനെയും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിൽ ഒരേ ക്രീസിനായി രണ്ട് ബാറ്റ്‌സ്മാൻമാർ കളിക്കുന്നുണ്ട്. പക്ഷേ ഇരുവരും പരാജയപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത്സറിലെ പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ കോൺഗ്രസിൽ രണ്ട് ബാറ്റ്‌സ്മാൻമാർ ഉണ്ടെന്ന് ജനങ്ങൾക്കറിയാം.ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ അവരാരും നോൺ സ്‌ട്രൈക്കർ ആകാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.യുപി,ബീഹാർ, കേ ഭയ്യാ എന്ന ഛന്നിയുടെ പരാമർശത്തേയും കേന്ദ്രമന്ത്രി വിമർശിച്ചു. ഭിന്നിപ്പിച്ച് അധികാരം നേടാനാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് തങ്ങളുടെ സർക്കാർ രൂപീകരിച്ചാൽ പഞ്ചാബിൽ മദ്യം നിരോധിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാദ്ഗാനത്തെ അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മദ്യശാലകൾ തുറന്ന് പഞ്ചാബിൽ നിരോധിക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു.മദ്യം നിരോധിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിൽ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. ലോക തന്ത്രത്തിന്റെ പേരിൽ കൊള്ള-തന്ത്രം ജനങ്ങൾ സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ പഞ്ചാബ് കൊള്ളയടിച്ചു. മറ്റൊരാൾ ഡൽഹിയിൽ നിന്ന് വന്ന് പഞ്ചാബിൽ സർക്കാർ രൂപീകരിക്കുമെന്ന് പറയുന്നു എന്താണ് അദ്ദേഹം ചെയ്തതെന്ന് ഡൽഹിയെ ജനങ്ങളോട് ചോദിച്ചു.

Tags: RAJ NATH SINGHPN2022
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies