Rajanikant - Janam TV

Rajanikant

ബിഗ്ബിയുടെ വീട് ലേലത്തിൽ പോയി; ബോളിവുഡ് ഒന്നടങ്കം പരിഹസിച്ചു; പഴയ ഓർമകൾ പങ്കുവച്ച് രജനികാന്ത്

സ്റ്റൈൽ മന്നൻ രജനികാന്തും ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചനും വർഷങ്ങൾക്ക് ശേഷം വേട്ടയാനിലൂടെ ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇതിഹാസ താരങ്ങൾ ...

കുടുംബം പട്ടിണിയാകുമെന്ന് അദ്ദേഹം പറഞ്ഞു; എന്റെ നിർബന്ധത്തിനാണ് രജനികാന്ത് ജോലി രാജി വെയ്‌ക്കുന്നത്: ആദം അയൂബ് 

മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും നടൻ ശ്രീനിവാസനും  ചലച്ചിത്ര പ്രവർത്തകനായ ആദം അയൂബുമെല്ലാം. രജനീകാന്തിന്റെ പഴയകാല സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ...

ശ്രീനിവാസനെ അന്ന് റാഗ് ചെയ്തു;  രജനീകാന്ത് ആയിരുന്നു റാഗിംഗിന്റെ ഉസ്താദ്; എല്ലാവർക്കും ശ്രീനിവാസനെ പുച്ഛം ആയിരുന്നു: ആദം അയൂബ് 

മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരേ കാലയളവിൽ പഠിച്ചവരാണ് സൂപ്പർസ്റ്റാർ രജനികാന്തും നടൻ ശ്രീനിവാസനും. നടനാകാൻ പഠിക്കാൻ ചെന്ന തന്നെ ഒരുപാട് പേർ കളിയാക്കിയിട്ടുണ്ടെന്ന് ശ്രീനിവാസൻ ...

സ്റ്റൈല് സ്റ്റൈല് താൻ : അനന്ത് അംബാനിയുടെ വിവാഹത്തിൽ രജനികാന്തിന്റെ മാസ്റ്റർ ഡാൻസ്

അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും വിവാഹമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . പല ഭാഷകളിൽ നിന്നുള്ള താരരാജാക്കന്മാരാണ് വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബസമേതം എത്തിയിരിക്കുന്നത്. ഷാരൂഖ് ഖാനും, ...

അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും നിമന്ത്രണ പത്രവും ഏറ്റുവാങ്ങി രജനീകാന്ത്

ചെന്നൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയുടെ നിമന്ത്രണ പത്രവും പൂജിച്ച അക്ഷതവും ഏറ്റുവാങ്ങി രജനീകാന്ത്. അദ്ദേ​ഹത്തിന്റെ വസതിയിലെത്തിയ രാഷ്ട്രീയ സ്വയംസേവക്‌ സംഘം ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലിലിൽ നിന്നാണ് രജനീകാന്ത് ...

ബച്ചന്‍, രജനി, സച്ചിന്‍…! ചിരവൈരികളുടെ പോരാട്ടത്തിന് സാക്ഷിയാകാന്‍ ഇതിഹാസങ്ങളും; ശനിയാഴ്ച മോദി സ്‌റ്റേഡിയം വേദിയാവുന്നത് ചരിത്ര മത്സരത്തിന്

ശനിയാഴ്ച അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷിയാകുന്നത് ചരിത്ര മത്സരത്തിനാകും. ചിരവൈരികളുടെ പോരാട്ടം കാണാന്‍ ഇതിഹാസങ്ങളും സ്‌റ്റേഡിയത്തിലെത്തും. ഒന്നേകാല്‍ ലക്ഷത്തിലധികം കാണികളെത്തുന്ന ഇന്ത്യ-പാക് പോരിന് വലിയ സുരക്ഷയാണ് ...

രജനീകാന്ത് നാളെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും

ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം രജനീകാന്ത് നാളെ അനന്തപുരിയിൽ ക്ഷേത്ര ദർശനം നടത്തും. പത്ത് ദിവസത്തെ ഷൂട്ടിംഗിന്റെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. എയർപോർട്ടിലുൾപ്പെടെ വൻ സ്വീകരണമായിരുന്നു താരത്തിന് ...

ഏകദിന ലോകകപ്പ്; തലവൈര്‍ക്ക് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ച് ബിസിസിഐ. സെക്രട്ടറി ജയ് ഷായാണ് അദ്ദേഹത്തിന് ടിക്കറ്റ് സമ്മാനിച്ചത്. ഇതിന്റെ വിവരവും ചിത്രവും ബിസിസിഐ എക്‌സ്(ട്വിറ്റര്‍) ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. ...

ഫഹദ് ഇനി തലൈവര്‍ക്ക് വില്ലന്‍..! തമിഴ്‌നാട്ടില്‍ തരംഗമായ ‘രത്‌നവേല്‍’ രജനി ചിത്രത്തിലെന്ന് തമിഴ് മാദ്ധ്യമങ്ങള്‍

മാമന്നനിലൂടെ തമിഴ്‌നാട്ടില്‍ തരംഗം തീര്‍ത്ത ഫഹദ് ഫാസില്‍ വീണ്ടും വില്ലന്‍ വേഷത്തിലെത്തുന്നു. ഇത്തവണയിത് സ്റ്റൈല്‍ മന്നന്‍ രജനിയുടെ ചിത്രത്തിലൂടെയാണെന്ന് തമിഴ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലൈവര്‍ 170 ...

വൻശക്തികൾ നോക്കി നിൽക്കെ, ഇന്ത്യ ലോകത്തെ അമ്പരിപ്പിക്കുന്നു: രജനീകന്ത്

ചന്ദ്രയാനിൽ ഇസ്രോയെ അഭിനന്ദിച്ച് രജനീകന്ത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. അമേരിക്കയും റഷ്യയും ചൈനയും പോലുള്ള വൻശക്തികൾ അത്ഭുതത്തോടെ നോക്കിനിൽക്കുമ്പോൾ ഇന്ത്യ ഈ മഹത്തായ നേട്ടത്തിലൂടെ ...

ജയിലറിന്റെ വിജയം; ഝാർഖണ്ഡിലെ ഛിന്നമസ്ത ക്ഷേത്ര ദർശനം നടത്തി രജനികാന്ത്

റാഞ്ചി: ജയിലർ സിനിമയുടെ വിജയത്തിന് പിന്നാലെ ഝാർഖണ്ഡിലെ ക്ഷേത്രത്തിലെത്തി നടൻ രജനികാന്ത്. രാംഗഢ് ഛിന്നമസ്ത ക്ഷേത്രത്തിലാണ് താരം ദർശനം നടത്തിയത്. ഝാർഖണ്ഡ് രാജ്ഭവനിലെത്തി ഗവർണർ സിപി രാധാകൃഷ്ണനെ ...

ന്യൂയോർക്കിലും ജയിലർ തരംഗം; സിനിമയുടെ ബിൽബോർഡ് ടൈംസ് സ്‌ക്വയറിൽ

ജയിലർ ചിത്രത്തിന്റെ പരസ്യ പ്രചാരണം ടൈംസ് സ്‌ക്വയറിലും. സിനിമയുടെ ബിൽബോർഡുകൾ ടൈംസ് സ്‌ക്വയറിൽ പ്രദർശിപ്പിച്ചതോടെ രജനി ആരാധകർ ആവേശത്തിലാണ്. നടനെ ന്യൂയോർക്ക് ഏറ്റെടുത്തു എന്നാണ് പല ആരാധകരും ...