“എന്നും നിങ്ങളുടെ ആരാധകൻ; എമ്പുരാന്റെ ട്രെയിലർ ആദ്യം കണ്ടയാൾ”: രജനികാന്തിനെ കുറിച്ച് പൃഥ്വിരാജ്
രജനികാന്തിനെ കുറിച്ച് മനസുതുറന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. എന്നും താങ്കളുടെ കടുത്ത ആരാധകനാണ് താനെന്ന അടിക്കുറിപ്പോടെ രജനികാന്തിനൊപ്പമുള്ള ചിത്രം പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു. രജനികാന്താണ് എമ്പുരാന്റെ ...













