RAJEEV CHANDRASHEKHAR - Janam TV

RAJEEV CHANDRASHEKHAR

അനന്തപുരിയിൽ രാജീവ് ചന്ദ്രശേഖർ ബഹുദൂരം മുന്നിൽ; ശശി തരൂരിന്റെ വിശ്വപൗരൻ ഇമേജ് ഇത്തവണ വോട്ടായില്ല

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലീഡ് നില ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 5000 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. 66000 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്. കോൺ​ഗ്രസിന്റെ കോട്ടയെന്ന് ...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോ​ഗപ്പെടുത്തിയെന്ന റിപ്പോർട്ട്; ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ‌

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോ​ഗപ്പെടുത്തിയെന്ന ഓപ്പൺ എഐ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ജനാധിപത്യത്തിന് ഭീഷണിയാണ് ഇത്തരം ഇടപെടലുകളെന്ന് ...

‘ഈ അവസരം ബിജെപിക്ക്, മാറ്റം ഉറപ്പ്’: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വെട്ടുകാട് പള്ളിയിലെത്തി പ്രാർത്ഥന നടത്തി തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തീരദേശവാസികളുടെയും കർഷകരുടെയും യുവാക്കളുടെയും അങ്ങനെ എല്ലാവരുടെയും അനു​ഗ്രഹം താൻ തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ...

കോൺ​ഗ്രസ് വാ​ഗ്‍ദാനങ്ങൾ മാത്രം നൽകുന്നു, കമ്യൂണിസ്റ്റ് പാർട്ടി ഒന്നും ചെയ്യുന്നില്ല; ബിജെപി സർക്കാർ വികസനം കൊണ്ടുവന്നെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കോൺ​ഗ്രസ് പാർട്ടി 65 വർഷം കൊണ്ട് വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ബിജെപി സർക്കാർ 10 വർഷം കൊണ്ട് ...

നിലനിൽപ്പിന് ഭീഷണിയായി സർക്കാർ നയങ്ങൾ; കെഎസ്ആർടിസിയെ രക്ഷിക്കാൻ കേന്ദ്രം ഇടപെടണം; രാജീവ് ചന്ദ്രശേഖറിന് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നിവേദനം

തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി കെഎസ്ആർടിസി എംപ്ലോയീസ് സംഘ്. കെഎസ്ആർടിസിയെ ജനോപകാരപ്രദമായി നിലനിർത്താനും ...

തീരദേശത്തെ സംരക്ഷിക്കാൻ കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ; തീരദേശവാസികൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കും 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുമ്പോൾ തീരദേശ മേഖലകളിൽ പ്രദേശവാസികൾ പ്രധാന വിഷയമായി ഉന്നയിക്കുന്നത് തീരശോഷണവും കടലാക്രമണ ഭീതിയുമാണ്. വെറുമൊരു പരിഹാരമല്ല, മറിച്ച് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങൾ ...

കടലെടുത്ത പൊഴിയൂരിന് കൈത്താങ്ങ്; ആദ്യഘട്ട പുലിമുട്ട് നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പൊഴിയൂരിന്റെ മണ്ണിലെത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൻ സ്വീകരണമാണ് തീരദേശം നൽകിയത്. പാരിസ്ഥിതിക പഠനം മൂലം വൈകിയ പൊഴിയൂർ ഹാർബറിൽ‌ ആദ്യഘട്ട പുലിമുട്ട് നിർമ്മാണം വരുന്ന ...

ക്ഷേത്രങ്ങൾക്ക് നികുതി ചുമത്തുന്നത് പ്രീണന രാഷ്‌ട്രീയത്തിന്റെ നേർചിത്രം: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: ക്ഷേത്രങ്ങൾക്ക് നികുതി ചുമത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ. ഡികെ ശിവകുമാറിൻ്റെയും സിദ്ധരാമയ്യയുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാനുള്ള ബില്ലാണ് ...

വിമാനത്തിൽ മാലിന്യം ചിന്നി ചിതറി കിടക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്രമന്ത്രി; ഖേദം പ്രകടിപ്പിച്ച് എയർലൈൻസ്

ബ്രിട്ടണിൽ ആഗോള എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും ടെസ്ലല സിഇഒ ഇലോൺമസ്‌കും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്റെ വാർത്തകൾ വളരെ പെട്ടന്നാണ് സമൂഹ ...

ഇലോൺ മസ്‌കിന്റെ പുത്രന്റെ പേരിൽ ഒരു ഭാരതീയ നാമം; രസകരമായ സംഭവം വെളിപ്പെടുത്തി രാജീവ് ചന്ദ്രശേഖർ

ടെസ്ല സിഇഒ ഇലോൺ മസ്‌കിന് ഭാരതവുമായി ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ്. പ്രമുഖ വ്യവസായിയായ ഇലോൺ മസ്‌കിന്റെ മകന്റെ പേരിലാണ് ഭാരതവുമായുള്ള ബന്ധം ...

ആഗോള ടെക് ഭീമൻ ഐബിഎമ്മുമായി ധാരണാപത്രം ഒപ്പുവച്ച് ഐടി മന്ത്രാലയം; ‘ബിഗ് ഡേ’ എന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

മുംബൈ: സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയവും ഐബിഎം ഇന്ത്യയും ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇലക്ട്രോണിക്സ് വ്യവസായ മേഖലയിൽ ...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹൻലാൽ

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാൻ കഴിഞ്ഞതിൽ രാജീവ് ചന്ദ്രശേഖർ സന്തോഷം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയുടെ ...

അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസായി മാറി; ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ മത്സരം: രാജീവ് ചന്ദ്രശേഖർ

കോട്ടയം: അഴിമതിയിൽ സിപിഎം മറ്റൊരു കോൺഗ്രസ് ആയി മാറിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏറ്റവും നന്നായി അഴിമതി നടത്താൻ കേരളത്തിൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. ...

പുതുപ്പളളിയിൽ ലിജിൻ ലാലിനായി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖറുടെ പ്രചാരണം; യുവ വോട്ടർമാരുമായി സംവദിച്ചു; എൻഎസ്എസ് പ്രവർത്തകർക്ക് സമ്മാനമായി ഗണേശ വിഗ്രഹവും

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രൊഫഷണൽ ബിരുദ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പുതുപ്പളളി ഉപതിരഞ്ഞടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻലാലിന് വേണ്ടി പ്രചാരണത്തിന് ...

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്; 2026-ഓടെ ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനത്തിലധികം ഡിജിറ്റൽ സമ്പദ് വ്യവസ്ഥ സംഭവാന ചെയ്യും: രാജീവ് ചന്ദ്രശേഖർ

ബെംഗളൂരു: സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഡിജിറ്റൽ ഉപകരണങ്ങളും നൂതന സാങ്കേതികവിദ്യയുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിലവിലെ 11 ശതമാനത്തിൽ നിന്ന് 2026-ഓടെ ആഭ്യന്തര ഉത്പാദനത്തിന്റെ ...

ബഹിരാകാശ രംഗം വളരുന്നു; ചന്ദ്രയാൻ മൂന്നിന്റെ കുതിപ്പിൽ അഭിമാനവും പ്രതീക്ഷയുമുണ്ടെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ഓരോ ഭാരതീയനും തികഞ്ഞ അഭിമാനത്തിലും സന്തോഷത്തിലുമാണ്. ഏറെ പ്രതീക്ഷകൾക്കിപ്പുറം ചന്ദ്രയാൻ മൂന്ന് എന്ന അഭിമാനപേടകം ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കാനൊരുങ്ങുകയാണ്. ആ സുദിനത്തിനായി അഞ്ച് ദിവസങ്ങൾ മാത്രമാണുള്ളത്. ഇന്നലെയായിരുന്നു ...

മാസപ്പടി വിവാദം; അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒരേ തൂവൽപ്പക്ഷികളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒരേ തൂവൽപ്പക്ഷികളെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. അഴിമതിക്കാരുടെ കൂട്ടമെന്ന് യുപിഎ, ഐ.എൻ.ഡി.ഐ.എ. കൂട്ടാളികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കേരളത്തിലും ശരിയായിരിക്കുന്നു. ...

രാജ്യം ഭരിക്കുന്നത് വിശ്വാസത്തിന്റെ സർക്കാർ; ഭാരതം ചരിത്രപരമായ മുന്നേറ്റം കാഴ്ചവെയ്‌ക്കുന്ന സമയം സിവിൽ സർവീസിൽ എത്തുന്നവർ ഭാഗ്യവാന്മാർ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ചരിത്രപരമായ മുന്നേറ്റം ഭാരതം കാഴ്ചവെയ്ക്കുന്ന സമയത്ത് സിവിൽ സർവീസിൽ എത്തുന്നവർ ഭാഗ്യവാന്മാർ ആണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സിവിൽ സർവീസ് പരീക്ഷകളിൽ വിജയിച്ചവരെ ആദരിക്കുന്നതിനായി സങ്കൽപ്പ് ...

അമൃതകാലത്തിന്റെ സ്വത്താണ് ഇന്നത്തെ യുവജനങ്ങൾ; തിരുവനന്തപുരത്ത് നിയമനക്കത്തുകൾ കൈമാറി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ; ആറാം റോസ്ഗാർ മേളയിൽ ജോലി ലഭിച്ചത് 70,000 പേർക്ക്

ന്യൂഡൽഹി: യുവക്കളുടെ കൈപിടിച്ചുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 70,000 യുവാക്കൾക്ക് റോസ്ഗാർ മേളയിലൂടെ നിയമനക്കത്ത് കൈമാറി. നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെയും കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെ ...

‘ഇനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നു’: പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'മോദി സർക്കാർ 2014- ൽ ...

വികസിത ഇന്ത്യ എന്ന ദൗത്യത്തിന് തടസ്സം നിൽക്കരുത്; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമാകൂ; രാഷ്‌ട്രത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം; പ്രതിപക്ഷപാർട്ടികൾക്കെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

b പ്രതിപക്ഷപാർട്ടികൾക്കെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. രാഷ്ട്രത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും പ്രതിപക്ഷപാർട്ടികൾ അവസാനിപ്പിക്കണമെന്നും ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയെയും വികസനത്തെയും ...

ബിജെപി ഭരിക്കുമ്പോഴാണ് നാഗാലാൻഡിൽ വികസനമെത്തിയത്; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: നാഗാലാൻഡിൽ വികസനമെത്തിയത് ബിജെപി ഭരണത്തിലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. നാഗാലാൻഡ് സുരുഹുതോ നിയമസഭാസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എച്ച്. ഖെഹോവിക്ക് വേണ്ടി നടത്തിയ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ...

ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ

  കേരളത്തിൽ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുമ്പോഴും പോലീസും കേരള സർക്കാരും മൗനം പാലിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . പാലക്കാട് ...

കേരളത്തിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ ആശങ്കസൃഷ്ടിക്കുന്നു; എസ്ഡിപിഐ ഗുണ്ടകൾ കൊലപ്പെടുത്തിയ ബിജുവിന്റെ വീട് സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

തൃശ്ശൂർ : എസ്ഡിപിഐ പ്രവർത്തകർ അതിക്രൂരമായി കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ചാവക്കാട്ടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേന്ദ്രമന്ത്രിയായതിന് ...

Page 1 of 2 1 2