തീരദേശത്തെ സംരക്ഷിക്കാൻ കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ; തീരദേശവാസികൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കും 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീരദേശത്തെ സംരക്ഷിക്കാൻ കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ; തീരദേശവാസികൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 11:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുമ്പോൾ തീരദേശ മേഖലകളിൽ പ്രദേശവാസികൾ പ്രധാന വിഷയമായി ഉന്നയിക്കുന്നത് തീരശോഷണവും കടലാക്രമണ ഭീതിയുമാണ്. വെറുമൊരു പരിഹാരമല്ല, മറിച്ച് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങൾ തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുന്നത്.

കടലാക്രമണം മൂലം ഇല്ലാതായ തീരങ്ങൾ വീണ്ടെടുക്കണം. ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ചു കടൽക്ഷോഭം കുറക്കാൻ കഴിയണം. ഇതിന് ഡ്രെഡ്ജിം​ഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സഹായം ലഭ്യമാക്കണം. പൊഴിയൂർ മുതൽ വെട്ടുകാട്, ശംഖുമുഖം വരെയുള്ള തീരപ്രദേശങ്ങളെ രക്ഷിക്കാൻ കാര്യമായ ഇടപെടലുണ്ടാകണമെന്നാണ് ജനങ്ങൾ രാജീവ് ചന്ദ്രശേഖറോട് ആവശ്യപ്പെടുന്നത്.

തീരശോഷണം മൂലം തീരദേശവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലായെന്നും പരിഹാര നടപടികൾ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി തിരുവനന്തപുരത്തെ തീരമേഖലയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന്റെയും സഹായങ്ങൾ ഉറപ്പാക്കും. തീരദേശവാസികൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയതുറയിൽ പ്രദേശവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേൾക്കാൻ ഏറെ സമയം ഇവിടെ ചെലവിട്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പര്യടനം.

സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വെറും വാക്കിൽ മാത്രമാണ് അവരുടെ വാ​ഗ്ദാനങ്ങളെന്നും പ്രദേശവാസികൾ പറയുന്നു. കാര്യമായ പഠനങ്ങളോ നിർദ്ദേശങ്ങളോ ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു. കേന്ദ്ര സർക്കാരിന്റെ സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അവർ.

Tags: thiruvanathapuramFEATURED2
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies