രാജീവ് ഗാന്ധി കേള്‍ക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറക്കില്ല; ഇവിടെ മുഖ്യമന്ത്രിയാകുക ഒരു സാധരണ ബിജെപിക്കാരന്; നുഴഞ്ഞുകയറ്റക്കാരെ തുരത്താന്‍ താമരയ്ക്ക് വോട്ട് ചെയ്യൂ എന്ന അമിത് ഷാ
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദംദമ്മില് നടന്ന വന്‍ റാലിയില്‍ മമത സര്‍ക്കാരിനെതിരേയും കോണ്‍ഗ്രസിനെതിരേയും ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിനെ ...




