rajesh - Janam TV
Saturday, July 12 2025

rajesh

നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതി രാജേഷ് അറസ്റ്റിൽ

ആലപ്പുഴ: നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. കഞ്ഞിക്കുഴി ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം സ്ഥലംവിട്ട ഇയാളെ ചേർത്തല പൊലീസാണ് ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ...

ഒരു നോക്ക് കാണാനാകാതെ യാത്രയായി രാജേഷ്; മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: ഒമാനിൽ മരണപ്പെട്ട നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എയർഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ചയാണ് രാജേഷ് അസുഖം മൂർച്ഛിച്ച് മരണപ്പെട്ടത്. ...

അയാൾ ടിടിഇയെ തള്ളിയി‌ടുന്നത് ഞാൻ നേരിൽ കണ്ടതാണ്; വളരെ ശക്തിയായിട്ട് രണ്ട് കൈയും ഉപയോ​ഗിച്ചാണ് തള്ളിയത്: നിർണായക മൊഴിയുമായി ദൃക്സാക്ഷി

തൃശൂർ: ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക മൊഴിയുമായി ദൃക്സാക്ഷി. പ്രതി രജനികാന്ത് വിനോദ് കുമാറിനെ ശക്തിയായി താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന്‌‌ ദൃക്‌സാക്ഷിയായ രാജേഷ് കുമാർ ...

റേഡിയോ ജോക്കി രാജേഷ് വധക്കേസ്: മുഖ്യപ്രതി അബ്ദുൾ സത്താറിന് പോലീസിന്റെ വഴിവിട്ട സഹായം

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ മുഖ്യപ്രതി അബ്ദുൽ സത്താറിന് പോലീസ് സഹായം ലഭിച്ചെന്ന് സൂചന. ഖത്തറിലെ വ്യവസായിയായ മുഖ്യപ്രതി സത്താറിന്റെ പാസ്‌പോർട്ട് പുതുക്കാനാണ് പോലീസ് സഹായിച്ചത്. ...

ഇടവക്കോട് രാജേഷ് കൊലക്കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി പിടിയിൽ; കുടുങ്ങിയത് പെരുമാതുറയിലെ ഒളിത്താവളത്തിൽ നിന്ന്

തിരുവനന്തപുരം: ആർ.എസ്.എസ് ശ്രീകാര്യം ബസ്തി കാര്യവാഹായിരുന്ന ഇടവക്കോട് രാജേഷ് കൊലക്കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിലായി. കൊലക്കേസിൽ ജാമ്യം നേടി ഒളിവിൽപ്പോയ ഇടയ്‌ക്കോട് മുദാക്കൽ, മങ്കാട്ടുമൂല കോളനിയിൽ രതീഷ് ...

” രക്ഷിക്കണേ.. എന്ന് അലറിക്കൊണ്ട് സിന്ധു ഓടി; പുറകെ ചെന്ന് രാജേഷ് വെട്ടിക്കൊലപ്പെടുത്തി”; തലസ്ഥാനത്ത് ഞെട്ടൽ മാറാതെ നാട്ടുകാർ

തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. നന്ദിയോട് സ്വദേശി സിന്ധുവാണ് കൊല്ലപ്പെട്ടത്. പങ്കാളി രാജേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. രക്ഷിക്കണേ ...

കാലാവസ്ഥയും കാട്ടാനയും വില്ലനായി; കടബാദ്ധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ ജീവനൊടുക്കി

വയനാട് : ജില്ലയിൽ വീണ്ടും കർഷക ആത്മഹത്യ. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി.രാജേഷാണ് കടബാദ്ധ്യതമൂലം ആത്മഹത്യചെയ്തത്. ചൊവ്വാഴ്ച രാത്രിവീട്ടിൽ നിന്നും ഇറങ്ങിയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും ...