ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ
കണ്ണൂർ: ചെറുപുഴയിൽ പ്രളയ മുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ ആർ. രാജേഷിനോട് അനാദരവ്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഫ്രീസർ സൗകര്യമില്ലാത്ത ...









