Rajnadh singh - Janam TV

Rajnadh singh

ത്യാ​ഗത്തിന്റെയും ധീരതയുടെയും അടയാളം; ഇന്ന് കരസേന ദിനം, പൂനെയിൽ നടക്കുന്ന പരിപാടിയിൽ രാജ്നാഥ് സിം​ഗ് മുഖ്യാതിഥിയായി പങ്കെടുക്കും

ന്യൂഡൽഹി: നിസ്വാർത്ഥ സേവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമായി രാജ്യം ഇന്ന് കരസേന ദിനം ആചരിക്കും. കരസേന ദിനത്തിന്റെ ഭാ​ഗമായി രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. മഹാരാഷ്ട്രയിലെ പൂനെയിൽ നടക്കുന്ന ...

രാഷ്‌ട്രസേവകന്റെ നൂറാം ജന്മവാർഷികം; പുഷ്പാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിം​ഗും യോ​ഗി ആദിത്യനാഥും

ലക്നൗ: മുൻ‌ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നൂറാം ജന്മവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും. ഉത്തർപ്രദേശിലെ വാജ്പേയ് ...

റായ്ബറേലിയും, അമേഠിയും ഉൾപ്പെടെ 14 മണ്ഡലങ്ങൾ; അഞ്ചാം ഘട്ടത്തിൽ വിധിയെഴുതുന്ന യുപിയിലെ താരമണ്ഡലങ്ങൾ

ലക്നൗ: ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പാണ് നാളെ. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിം​ഗ്, സ്മൃതി ഇറാനി എന്നിവരും കോൺ​ഗ്രസ് നേതാവ് രാഹുലും ജനവിധി തേടുന്ന മണ്ഡലങ്ങളിലും വോട്ടെടുപ്പ് ...

“മോദി പ്രധാനമന്ത്രി ആകില്ല, യോ​ഗി മുഖ്യമന്ത്രിയായി തുടരില്ല…അതായത് കെജ്‌രിവാൾ മത്രമേ ഇവിടെ ഉണ്ടാകൂ.. “; വിഡ്ഢിത്തം: പരിഹസിച്ച് രാജ്നാഥ് സിം​ഗ്

ലക്നൗ: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ നേതൃമാറ്റം ഉണ്ടാകുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കുപ്രചരണങ്ങൾക്ക് ചുട്ടമറുപടിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കെജ്‌രിവാളിന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും ...

രാജ്യത്ത് ഒരു കാരണവശാലും സംവരണം നിർത്തലാക്കില്ല; പ്രതിപക്ഷത്തിന്റേത് കുപ്രചരണങ്ങൾ മാത്രം: രാജ്‌നാഥ് സിംഗ്

ലക്നൗ: ഒരു കാരണവശാലും സംവരണം നിർത്തലാക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംവരണം നിർത്തലാക്കുമെന്ന് വ്യാജ പ്രചാരണം നടത്തി ന്യൂനപക്ഷ സമുദായത്തിൽ ഭയം വളർത്തുകയാണ് കോൺ​ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ...

നിറങ്ങൾ ചാലിച്ച സന്തോഷത്തിന്റെ ഉത്സവം; ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് അമിത് ഷായും രാജ്‌നാഥ് സിംഗും

ന്യൂഡൽഹി: തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ദിനത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗും. ...

എൻസിസിയിൽ മൂന്ന് ലക്ഷം ഒഴിവുകൾ വർദ്ധിപ്പിച്ചു; അം​ഗീകാരം നൽകി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: എൻസിസിയിൽ മൂന്ന് ലക്ഷം ഒഴിവുകൾ വർദ്ധിപ്പിച്ചു. എൻസിസി വിപുലീകരിക്കാനുള്ള നിർദ്ദേശത്തിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അം​ഗീകാരം നൽകി. എൻസിസിയിലെ കേഡറ്റ് ഒഴിവുകൾ വർദ്ധിപ്പിച്ചാൽ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ ...

ഇന്ന് ഭാരതം ദുർബലമല്ല; ഭീഷണികൾക്ക് മറുപടി നൽകാൻ ഇന്ത്യക്ക് മടിയില്ല: രാജ്നാഥ് സിം​ഗ്

അമരാവതി: ആ​ഗോള തലത്തിൽ ഭാരതത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന 'ഇൻ്റലക്ച്വൽസ് മീറ്റിൽ' പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

2047-ഓടെ ഭാ​രതം വികസിത രാജ്യമാകും; ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: 2047-ഓടെ ഭാ​രതം വികസിത രാജ്യമാകുമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. വികസിത രാജ്യം എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്ന പരിപൂർണ വിശ്വാസ ഞങ്ങൾക്കുണ്ടെന്നും അദ്ദേ​ഹം ...

ശുചീകരണ യജ്ഞം; ഹനുമാൻ സേതു ക്ഷേത്രത്തിൽ സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിൽ പങ്കെടുത്ത് രാജ്നാഥ് സിം​ഗ്

ലക്നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഹനുമാൻ സേതു ക്ഷേത്രത്തിൽ സംഘടിപ്പിച്ച സ്വച്ഛത അഭിയാൻ ക്യാമ്പെയ്നിൽ പങ്കെടുത്ത് പ്രതിരോധ രാജ്നാഥ് സിം​ഗ്. ക്ഷേത്രത്തിന്റെ നിലം ...

യുകെ സന്ദർശിക്കാനൊരുങ്ങി രാജ്നാഥ് സിം​ഗ്; പ്രതിരോധം, സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യും

ന്യൂഡൽഹി: യുകെ സന്ദർശിക്കാനൊരുങ്ങി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ​ഗ്രാന്റ് ഷാപ്സുമായി കൂടിക്കാഴ്ച നടത്തുന്നതിനും പ്രതിരോധം, സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് രാജ്നാഥ് സിം​ഗ് ...

അയോദ്ധ്യ രാമക്ഷേത്രം രാഷ്‌ട്രീയ വിഷയമല്ല, രാജ്യത്തിന്റെ സംസ്കാര വിഷയം: രാജ്നാഥ് സിംഗ്‌

ദിസ്പൂർ: അയോദ്ധ്യ രാമക്ഷേത്രം രാഷ്ട്രീയ വിഷയമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. അയോദ്ധ്യ രാമക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ദിസ്പൂർ സർവകലാശാലയുടെ 21-ാമത് ബിരുദദാന ...

രാജ്യത്തെ നിർഭയരായി സംരക്ഷിച്ച നമ്മുടെ സായുധ സേനയെ അഭിമാനത്തോടെ ഓർമ്മിക്കുന്നു; വിജയ് ദിവസിൽ സൈനികർക്ക് ആദരമർപ്പിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പാക്പടയെ മുട്ടുകുത്തിച്ച വിജയ് ദിവസിൽ സൈന്യത്തെ ഏറെ അഭിമാനത്തോടെ ഓർക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ സായുധ സേന ...

മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രാജ്‌നാഥ് സിംഗ്

ചെന്നൈ: തമിഴ്‌നാട്ടിൽ മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനാഷ്ടങ്ങൾ വിലയിരുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പ്രളയബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഹെലികോപ്റ്ററിലെത്തിയാണ് കേന്ദ്രമന്ത്രി സ്ഥിതിഗതികൾ അവലോകനം ചെയ്തത്. ദുരിതബാധിത ...

രാജസ്ഥാന്റെ അഭിമാനത്തിലും അന്തസിലും കോൺഗ്രസ് മുറിവേൽപ്പിച്ചു; ലോകത്തിലെ ഏറ്റവും വിശ്വസനീയമായ രാഷ്‌ട്രീയ പാർട്ടിയാണ് ബിജെപി: രാജ്‌നാഥ് സിംഗ്

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് രാജസ്ഥാന്റെ അഭിമാനത്തിലും അന്തസിലും മുറിവേൽപ്പിക്കുന്ന പ്രവർത്തികളാണ് ചെയ്യുന്നതെന്ന് രാജ്‌നാഥ് സിംഗ് വിമർശിച്ചു. ...

ഒരു ശക്തിക്കും ഇന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ സാധിക്കില്ല; ഏത് ഭീഷണിയും നേരിടാൻ രാജ്യം സജ്ജം: രാജ്‌നാഥ് സിംഗ്

ഭോപ്പാൽ: ലോകത്തെ ഒരു ശക്തിക്കും ഇന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യ ഇന്ന് സജ്ജമാണ്. അതിർത്തിക്കുള്ളിൽ നിന്നും പുറത്തു ...

പുതിയ വെല്ലുവിളികളെ നേരിടാൻ വ്യോമസേന തയാറെടുക്കണം:രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പുതിയ വെല്ലുവിളികളെ നേരിടാൻ വ്യോമസേന സജ്ജമാകണമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കുകയും വിലയിരുത്തുകയും വേണം. ഡൽഹിയിൽ ...

മെഡലിനെ മാത്രമല്ല, ഭാരതത്തിന്റെ മികവിനെ കൂടിയാണ് കായിക താരങ്ങൾ പ്രതിനിധീകരിക്കുന്നത്; രാജ്യത്തെ യുവാക്കൾക്ക് പ്രചോദനം: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് വേണ്ടി മെഡൽ കരസ്ഥമാക്കിയ കായിക താരങ്ങളെ അനുമോദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 'കായിക താരങ്ങളുടെ പ്രകടനവും ...

നമ്മുടെ ചിന്തകൾ, ലക്ഷ്യങ്ങൾ, പെരുമാറ്റം എന്നിവ ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ല:  രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: നമ്മുടെ ചിന്തകളും ലക്ഷ്യങ്ങളും പെരുമാറ്റവും ശുദ്ധമായാൽ നമ്മുടെ വീടും പരിസരവും വൃത്തിഹീനമാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 'സ്വച്ഛ് ഭാരത്'എന്ന കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാട് നാം മുന്നോട്ട് കൊണ്ടുപോകണമെന്നും ...

സ്ത്രീ ശാക്തീകരണം ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; സ്ത്രീ സമത്വം രാഷ്‌ട്രചരിത്രത്തിലുള്ളത് : രാജ്‌നാഥ് സിംഗ്

ഡൽഹി: സ്ത്രീ ശാക്തീകരണം ഇന്ത്യൻ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ ചരിത്രത്തിൽ സ്ത്രീ സമത്വത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ...

സനാതന ധർമ്മം ശാശ്വതമാണ്; ലോകത്തെ ഒരു ശക്തിക്കും അതിനെ നശിപ്പിക്കാനാകില്ല: രാജ്നാഥ് സിംഗ്

ലക്‌നൗ: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സതാനത ധർമ്മത്തിനെതിയുള്ള പരമാർശത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. സനാതന ധർമ്മം ശാശ്വതമാണെന്നും ലോകത്തെ ഒരു ...

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം; 23 പുതിയ സൈനിക സ്‌കൂളുകൾക്ക് അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് പുതിയ 23 സൈനിക സ്‌കൂളുകൾക്ക് കൂടി അനുമതി നൽകി പ്രതിരോധ മന്ത്രാലയം. എൻജിഒകളുമായി സഹകരിച്ചാണ് സ്‌കൂളുകൾ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ധാരണാപത്രത്തിൽ പ്രതിരോധമന്ത്രി ഒപ്പുവെച്ചു. ...

ഇന്ന് കേന്ദ്ര സർക്കാർ പ്രോജക്റ്റുകൾ കൃത്യസമയത്ത് പൂർത്തിയാക്കപ്പെടുന്നു: രാജ്‌നാഥ് സിംഗ്

ശ്രീനഗർ: ഇന്ന് സർക്കാർ പദ്ധതികൾ കൃത്യ സമയത്ത് പൂർത്തിയാക്കപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരു പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നത് രാജ്യത്തെ ജനങ്ങൾക്ക് സാധാരണമായി മാറിയെന്നും അദ്ദേഹം ...

മംഗൾയാനും ചന്ദ്രയാനും രാജ്യം വിജയകരമായി വിക്ഷേപിച്ചു; 20 വർഷമായി ശ്രമിച്ചിട്ടും കോൺഗ്രസിന്റെ ‘രാഹുൽയാൻ’ സാധ്യമായിട്ടില്ല: രാജ്നാഥ് സിംഗ്

ജയ്പൂർ: കഴിഞ്ഞ 20 വർഷമായി രാഹുൽ ഗാന്ധിയെ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് മംഗൾയാൻ, ചന്ദ്രയാൻ എന്നിവയുടെ ...

Page 1 of 2 1 2