രാജ്യത്ത് ഒരു കാരണവശാലും സംവരണം നിർത്തലാക്കില്ല; പ്രതിപക്ഷത്തിന്റേത് കുപ്രചരണങ്ങൾ മാത്രം: രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് ഒരു കാരണവശാലും സംവരണം നിർത്തലാക്കില്ല; പ്രതിപക്ഷത്തിന്റേത് കുപ്രചരണങ്ങൾ മാത്രം: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 06:02 am IST
FacebookTwitterWhatsAppTelegram

ലക്നൗ: ഒരു കാരണവശാലും സംവരണം നിർത്തലാക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംവരണം നിർത്തലാക്കുമെന്ന് വ്യാജ പ്രചാരണം നടത്തി ന്യൂനപക്ഷ സമുദായത്തിൽ ഭയം വളർത്തുകയാണ് കോൺ​ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്നൗവിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അംഭിസംബോധന ചെയ്യുകയായിരുന്നു രാജ്നാഥ് സിം​ഗ്.

‘ഏത് സാഹചര്യത്തിലായാലും എന്തുവന്നാലും ബിജെപി ഒരിക്കലും സംവരണം റദ്ദാക്കില്ല. മോദി സർക്കാരിനെതിരെ പല കുപ്രചരണങ്ങളും നടക്കുന്നുണ്ട്. എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ ഭരണഘടന ഇത് ഒരിക്കലും അനുവദിക്കില്ല’.

‘മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകിയവർ പ്രതിപക്ഷ പാർട്ടിയായിരുന്നു. ജാമിയ മില്ലിയ സർവകലാശാലയിലും അലിഗഡ് സർവകലാശാലയിലും സംവരണം കൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിച്ചു. എന്നാൽ സുപ്രീം കോടതി ഇടപ്പെട്ട് അത് റദ്ദാക്കി.
ന്യൂനപക്ഷങ്ങൾക്കിടയിൽ ഭയം വളർത്താനാണ് ഇപ്പോൾ അവർ ശ്രമിക്കുന്നത്’- രാജ്‌നാഥ് സിം​ഗ് പറഞ്ഞു.

എസ്‌സി, എസ്ടി, ഒബിസി സംവരണം വർദ്ധിപ്പിക്കും, മുസ്ലീം സംവരണം അവസാനിപ്പിക്കും എന്നീ കോൺ​ഗ്രസിന്റെ വ്യാജ പ്രചരണങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രം​ഗത്തെത്തിയിരുന്നു. കള്ളങ്ങൾ പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി അധികാരത്തിലിരിക്കുന്നു. എന്നാൽ സംവരണം ഇല്ലാതാക്കിയോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

 

Tags: CongressRajnadh singh
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies