നിറങ്ങൾ ചാലിച്ച സന്തോഷത്തിന്റെ ഉത്സവം; ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് അമിത് ഷായും രാജ്‌നാഥ് സിംഗും
ന്യൂഡൽഹി: തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്ന ഹോളി ദിനത്തിൽ എല്ലാ ഭാരതീയർക്കും ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാ ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും. ...