Rajnadh singh - Janam TV

Rajnadh singh

സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കാൻ 7800 കോടി; ഡിഎസി അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നതിന് 7800 കോടി രൂപ അനുവദിച്ച് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് ...

പുതിയ ഇന്ത്യയ്‌ക്ക് അഴിമതിയോട് ഒട്ടും സഹിഷ്ണുതയില്ല; കള്ളപ്പണം വെളുപ്പിച്ച ആളുകളെ ഇന്ന് സർക്കാർ വെളുപ്പിക്കുകയാണ്: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: പുതിയ ഇന്ത്യയ്ക്ക് അഴിമതിയോട് ഒട്ടും സഹിഷ്ണുതയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അഴിമതിയ്‌ക്കെതിരെ പോരാടാനുള്ള ബിജെപി സർക്കാരിന്റെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം പറഞ്ഞു. 'പുതിയ ഇന്ത്യ ശാക്തീകരിക്കപ്പെട്ട ഇന്ത്യ' ...

ത്രിദിന സന്ദർശനത്തിനായി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക്

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മലേഷ്യയിലേക്ക് പുറപ്പെട്ടു. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് പ്രതിരോധ മന്ത്രിയുടെ മലേഷ്യൻ സന്ദർശനം. രാജ്‌നാഥ് ...

ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകും; പാകിസ്താന് താക്കീത്; കമ്യൂണിസ്റ്റ് ഭീകരരെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് രാജ്‌നാഥ് സിംഗ്

റായ്പൂർ: ഇന്ത്യയെ ആരെങ്കിലും ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജനാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശക്തമായ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും ഒരിക്കലും ...

ആവശ്യമെങ്കിൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ ഇന്ത്യയ്‌ക്ക് സാധിക്കും: പാകിസ്താന് താക്കീതുമായി രാജ്നാഥ് സിംഗ്

ഷിംല: ആവശ്യമെങ്കിൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് താക്കീത് നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മുകശ്മീരിൽ നടന്ന ദേശീയ സുരക്ഷാ കോൺക്ലേവിനെ അഭിസംബോധന ...

2027 ഓടെ ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറും: രാജ്നാഥ് സിംഗ്

പട്‌ന: 2027-ഓടെ ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യം എല്ലാ മേഖലയിലും അതിവേഗം ...

2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകും: രാജ്‌നാഥ് സിംഗ്

മുംബൈ: 2047-ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ 2027 ഓടെ ഇന്ത്യ ലോക സമ്പദ്വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും കേന്ദ്രമന്ത്രി ...

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു; അടുത്തിടപിഴകിയവർ സ്വയം ക്വാറന്റൈൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൊറോണ സ്ഥിരീകരിച്ചു. അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്. താനുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ ഇരിക്കണമെന്ന് അദ്ദേഹം ...

യുപിയിലെ ക്രമസമാധാന നില പാലിക്കുന്നതിൽ യോഗി സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം: രാജ്‌നാഥ്‌ സിംഗ്

ലഖ്നൗ: യുപിയിലെ ക്രമസമാധാന നില പാലിക്കുന്നതിൽ യോഗി സർക്കാരിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് യുപിയിൽ ക്രമസമാധാന നില ...

പ്രതിരോധ സ്റ്റാർട്ട് അപ്പുകൾക്ക്: കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിജയമന്ത്രം

ബെംഗളൂരു: പ്രതിരോധ സ്റ്റാർട്ട്  അപ്പുകൾക്ക്  കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിജയമന്ത്രം. രാജ്യത്തിന്റ ഭാവി രൂപകൽപ്പന ചെയ്തുകൊണ്ട്  മുന്നോട്ട് പോകണമെന്ന്  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 'നമ്മുടെ ...

Page 2 of 2 1 2