RAKESH TIKAYATH - Janam TV
Friday, November 7 2025

RAKESH TIKAYATH

ശോഭായാത്ര നടത്തിയാൽ ട്രാക്ടർ റാലി നടത്തും ; വിശ്വഹിന്ദു പരിഷത്തിനെ വെല്ലുവിളിച്ച് രാകേഷ് ടിക്കായത്ത്

നൂഹ് : ഇസ്ലാമിസ്റ്റുകൾ മുടക്കിയ ശോഭായാത്ര ഇന്ന് വീണ്ടും നടത്താനുള്ള തീരുമാനത്തിലാണ് വി എച്ച് പി . യാത്രയുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാസംവിധാനങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട് . ...

ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ രാകേഷ് ടികായത്തിനെതിരേ പ്രതിഷേധം

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെതിരേ പ്രതിഷേധം. ടികായത്തിനെ പൊതുദർശനവേദിയിൽ പ്രവേശിപ്പിക്കരുതെന്നും , മടക്കി ...

പ്രശ്നങ്ങൾ പരിഹരിക്കും വരെ വീട്ടിൽ പോകില്ല , സമരം തുടരുമെന്ന് രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി : കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂർണ്ണമായും നിറവേറ്റുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കര്‍ഷക ...

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം; മഹാപഞ്ചായത്തിൽ ആഹ്വാനവുമായി രാകേഷ് ടികായതും നേതാക്കളും

മുംബൈ : വരാനിരിക്കുന്ന നിയമസഭാ -തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി രാകേഷ് ടികായത് ഉൾപ്പെടെയുള്ള സംഘടനാ നേതാക്കൾ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാപഞ്ചായത്തിലാണ് ...

മഹാപഞ്ചായത്തിൽ പ്രശ്‌നമുണ്ടാക്കിയാൽ പ്രധാനമന്ത്രിയേയും , യോഗി ആദിത്യനാഥിനേയും യുപിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് രാകേഷ് ടിക്കായത്

ലക്നൗ : നവംബർ 22 ന് ലക്‌നൗവിൽ നടക്കുന്ന മഹാപഞ്ചായത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉത്തർപ്രദേശിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് കർഷക ...

ഞങ്ങൾ വീട്ടിലേക്ക് മടങ്ങണമെങ്കിൽ നിയമങ്ങൾ പിൻവലിക്കണം; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വീണ്ടും ആവശ്യപ്പെട്ട് രാകേഷ് ടികായത്

ന്യൂഡൽഹി : കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് വീണ്ടും രംഗത്ത്. നിയമങ്ങൾ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം ...

മോദിയുടെ കേദാർനാഥ് യാത്രയെ വിമർശിച്ച് രാകേഷ് ടികായത്; കണ്ടെത്തിയ കാരണം വിചിത്രം

ന്യൂഡൽഹി : കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തിയതിനെ വിമർശിച്ച് ഭാരതീയ കിസാൻ യൂണിയൻ നോതാവ് രാകേഷ് ടികായത്. ക്ഷേത്രം അടയ്ക്കുന്ന ...

സിംഘു അതിർത്തിയിലെ കൊലപാതകത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചന; മതപരമായ വിഷയമാണ് കൊലപാതകത്തിന് കാരണമെന്ന് രാകേഷ് ടികായത്

ന്യൂഡൽഹി : സിംഘു അതിർത്തിയിലെ കൊലപാതകത്തിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്. കൊലപാതകത്തെ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധവുമായി ...

‘റോഡുകൾ തടയുന്നത് ഞങ്ങളല്ല,പോലീസുകാർ’ സുപ്രീം കോടതി വിമർശനത്തിനെതിരെ രാകേഷ് ടികായത്

ന്യൂഡൽഹി:റോഡുകൾ തടയുന്നത് തങ്ങളല്ല പോലീസാണെന്ന് അവകാശവാദവുമായി ബികെയു നേതാവ് രാകേഷ് ടികായത്. പ്രതിഷേധക്കാർക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് വിമർശനത്തിനെതിരെ പ്രതിഷേധസംഘടന നേതാവ് രാകേഷ് ടികായത് ...

ഭാരത് ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് രാകേഷ് ടികായത്; ; 10 മാസം കൂടി പ്രതിഷേധം തുടരും

ന്യൂഡൽഹി : കാർഷിക നിയമങ്ങളുടെ പേരിൽ നടക്കുന്ന ഭാരത് ബന്ദ് പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. തങ്ങൾക്ക് ...

കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രിയ്‌ക്കെതിരെ അമേരിക്കയിലെ പ്രവാസി സമൂഹം പ്രതിഷേധിക്കണം; ആഹ്വാനവുമായി രാകേഷ് ടികായത്

ന്യൂഡൽഹി : കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പ്രതിഷേധിക്കാൻ അമേരിക്കയിലെ പ്രവാസികളോട് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. ബികെയുവിന്റെയും സംയുക്ത ...

യുപിയുടെ കൊറോണ പ്രതിരോധത്തിന് വെല്ലുവിളിയുമായി സംയുക്ത കിസാൻ മോർച്ച ; മഹാപഞ്ചായത്തിൽ കൂടിച്ചേരുന്നത് 2000 ലധികം പ്രതിഷേധക്കാർ

ലക്നൗ : ഉത്തർപ്രദേശിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയുയർത്തി കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന സംയുക്ത കിസാൻ മോർച്ച. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ഞായറാഴ്ച മെഗാ മഹാപഞ്ചായത്ത് സംഘടിപ്പിക്കാനാണ് ...

പതാകകൾ ദണ്ഡിൽ കെട്ടുക,വടികൾ കരുതുക, നേതാക്കളുടെ ആംഗ്യത്തിന് അനുസരിച്ച് കരുത്ത് കാട്ടുക: കലാപത്തിനാഹ്വാനം ചെയ്ത വീഡിയോ

ന്യൂഡൽഹി: കർഷകരോട് അക്രമത്തിന് ആഹ്വാനം ചെയ്തത് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് ആണെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ പുറത്ത്. രാകേഷ് ടിക്കായത്തിൻറെ  ആസൂത്രണമനുസരിച്ചാണ് ആക്രമണം നടന്നത്.ഡൽഹിയിൽ ...