മോദിയുടെ കേദാർനാഥ് യാത്രയെ വിമർശിച്ച് രാകേഷ് ടികായത്; കണ്ടെത്തിയ കാരണം വിചിത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയുടെ കേദാർനാഥ് യാത്രയെ വിമർശിച്ച് രാകേഷ് ടികായത്; കണ്ടെത്തിയ കാരണം വിചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 06:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കോടികളുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലെത്തിയതിനെ വിമർശിച്ച് ഭാരതീയ കിസാൻ യൂണിയൻ നോതാവ് രാകേഷ് ടികായത്. ക്ഷേത്രം അടയ്‌ക്കുന്ന വേളയിലാണ് പ്രധാനമന്ത്രി കേദാർനാഥിലെത്തിയതെന്ന് ആരോപിച്ചാണ് ടികായതിന്റെ വിമർശനം. ഒരു ഭരണാധികാരി ഒരിക്കലും അടയ്‌ക്കുന്ന വേളയിൽ ക്ഷേത്രം സന്ദർശിക്കരുതെന്ന് ടികായതിന്റെ കണ്ടെത്തൽ.

ഭരണാധികാരി അടയ്‌ക്കുന്ന വേളയിൽ ക്ഷേത്ര ദർശനം നടത്തിയാൽ വൻ ദുരന്തങ്ങളാകും ഫലം. രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമവും, പ്രകൃതി ദുരന്തങ്ങളും ഉണ്ടാകും. ക്ഷേത്രം തുറക്കുന്ന സമയത്ത് വേണം ഭരണാധികാരികൾ ക്ഷേത്രത്തിൽ എത്താനെന്നും ടികായത് വാദിക്കുന്നു.

ഇന്നലെയായിരുന്നു 130 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിൽ എത്തിയത്. ആത്മീയാചാര്യൻ ശ്രീ ശങ്കരാചാര്യരുടെ സമാധിസ്ഥലത്ത് ഒരുക്കിയ പ്രതിമ അദ്ദേഹം നാടിന് സമർപ്പിച്ചിരുന്നു.   പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത പരിപാടിയ്‌ക്ക് വലിയ സ്വീകാര്യതയാണ് ആളുകളിൽ നിന്നും ഉണ്ടായത്. ഇതിനിടയിലാണ് വിചിത്ര കാരണങ്ങൾ നിരത്തി ടികായതിന്റെ വിമർശനം. അതേസമയം ടികായതിന്റെ വാക്കുകൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാദം ഉയർന്നിട്ടുണ്ട്. തെറ്റായ വിശ്വാസവും ഭീതിയും ആളുകളിലേക്ക് കടത്തിവിടാൻ ഇതിടയാക്കുമെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും രാകേഷ് ടികായത് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നിയമം പിൻവലിച്ചില്ലെങ്കിൽ സമരം തുടരും. കാർഷിക നിയമങ്ങൾ പ്രാബല്യത്തിലുള്ള കാലത്തോളം കർഷകർക്ക് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ലെന്നും ടികായത് ആരോപിച്ചു. ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിഷേധത്തിനായി ട്രാക്ടറുകളിൽ ഡീസൽ നിറച്ച് തയ്യാറായിരിക്കാനും ടികായത് ആഹ്വാനം ചെയ്തു.

Tags: Narendra ModiPMRAKESH TIKAYATHkedharnath
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies