പതാകകൾ ദണ്ഡിൽ കെട്ടുക,വടികൾ കരുതുക, നേതാക്കളുടെ ആംഗ്യത്തിന് അനുസരിച്ച് കരുത്ത് കാട്ടുക: കലാപത്തിനാഹ്വാനം ചെയ്ത വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതാകകൾ ദണ്ഡിൽ കെട്ടുക,വടികൾ കരുതുക, നേതാക്കളുടെ ആംഗ്യത്തിന് അനുസരിച്ച് കരുത്ത് കാട്ടുക: കലാപത്തിനാഹ്വാനം ചെയ്ത വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2021, 12:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർഷകരോട് അക്രമത്തിന് ആഹ്വാനം ചെയ്തത് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് ആണെന്ന് വ്യക്തമാക്കുന്ന വീഡിയോകൾ പുറത്ത്. രാകേഷ് ടിക്കായത്തിന്റെ  ആസൂത്രണമനുസരിച്ചാണ് ആക്രമണം നടന്നത്.ഡൽഹിയിൽ കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസ്സിലാക്കിയ കർഷക സംഘടനകൾ കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീഡിയോകൾ പുറത്തുവന്നത് വലിയ തിരിച്ചടിയായി.

വീഡിയോ പുറത്തുവന്നതോടെ തന്റെ പ്രസ്താവന അംഗീകരിക്കുന്നതായി രാകേഷ് ടിക്കായത്തിന് വ്യക്തമാക്കേണ്ടി വന്നു. ട്രാക്ടർ മാർച്ചിന് മുമ്പ് ‘ലത്തി-ദാണ്ഡ്  കൊണ്ടുവരിക’ എന്ന പ്രസ്താവന താൻ നൽകിയിരുന്നുവെന്ന് രാകേഷ് ടിക്കായത്ത് പറയുന്നു. ദണ്ഡിൽ പതാകകെട്ടി എത്താൻ താൻ കർഷകരോട് പറഞ്ഞിരുന്നു. അത് അക്രമം സൃഷ്ടിക്കാനായിരുന്നില്ലെന്നാണ് ഇപ്പോൾ ടിക്കായത്ത് പറയുന്നത്. ” അതെ ഞാൻ അവരോട് ദണ്ഡ് കൊണ്ടുവരാൻ പറഞ്ഞിരുന്നു, ദണ്ഡില്ലാതെ ഒരു പതാക കാണിക്കൂ, എന്നിട്ട് എന്റെ തെറ്റ് ഞാൻ അംഗീകരിക്കാം.

വീഡിയോ സന്ദേശത്തിൽ ടിക്കായത്ത് ആണ് പ്രതിഷേധക്കാരെ പ്രകോപിച്ചതെന്ന് വ്യക്തമാണ്.” ടിക്കായത്തിന്റെ പ്രകോപനപരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. കർഷകർക്ക് ഇനി നിങ്ങളുടെ ഭൂമി ഉണ്ടാവില്ലെന്നാണ് ടിക്കായത്ത് വീഡിയോയിൽ പറയുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോണ് പുറത്തുവന്നത്. സർക്കാർ നമ്മുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. കൂടുതൽ ശക്തമായി അവരോട് നമ്മുടെ ആവശ്യങ്ങൾ പറയേണ്ടതുണ്ട്. സ്വന്തം പതാകയും ദണ്ഡും കൊണ്ടുവരിക. കയ്യൽ വലിയ വടികളും സൂക്ഷിക്കുക. ആവശ്യം വരുമ്പോൾ എല്ലാവരും അവരവരുടെ മിടുക്ക് കാണിക്കു. ഇതിനായുള്ള ആംഗ്യങ്ങൾ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകും, അത് മനസ്സിലാക്കി എല്ലാവരും പ്രവർത്തിക്കുക . എല്ലാവരും അവരവരുടെ ഭൂമി സംരക്ഷിക്കാൻ അണിനിരക്കൂ എന്നായിരുന്നു രാകേഷ് ടിക്കായത്തിന്റെ പ്രസ്താവന .

Tags: RAKESH TIKAYATH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies