എനിക്ക് പാകിസ്താനികളെ ഏറെയിഷ്ടം! മൂന്നാം വിവാഹത്തിനൊരുങ്ങി രാഖി സാവന്ത്; നിക്കാഹ് പാകിസ്താനിലെന്നും നടി
നടിയും സോഷ്യൽ മീഡയയിലെ വിവാദതാരവുമായ രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു. പാകിസ്താനി നടനും നിർമാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി പുത്തൻ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. ...











