ചന്ദ്രയാൻ-3 രാഖിയിൽ തിളങ്ങട്ടെ; ചന്ദ്രയാൻ മാതൃകയിൽ രാഖിയിലൊരുക്കി വിദ്യാർത്ഥികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 രാഖിയിൽ തിളങ്ങട്ടെ; ചന്ദ്രയാൻ മാതൃകയിൽ രാഖിയിലൊരുക്കി വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 11:33 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിൽ രാജ്യം മുഴുവനും അഭിമാനിക്കുമ്പോൾ വേറിട്ട രീതിയിൽ അഭിമാന ദൗത്യത്തിന് ആദരം അർപ്പിക്കുകയാണ് ഭുവനേശ്വറിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. ചന്ദ്രയാൻ-3 ന്റെ മാതൃകയിൽ രാഖി നിർമ്മിച്ചാണ് വിദ്യാർത്ഥികൾ രാജ്യത്തിന്റെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ വിജയത്തിൽ പങ്കുചേർന്നത്. ഒഡീഷയിലെ ആഷാൻയൻ എന്ന ആർട്ട്‌സ് സ്‌കൂളിലെ 230 ഓളം കുട്ടികളാണ് ചന്ദ്രയാന്റെ ദൗത്യം രാഖിയിൽ ഒരുക്കുന്നത്. 500-ലധികം രാഖികളാണ് കുട്ടികൾ ഇതിനോടകം നിർമ്മിച്ച് വിറ്റഴിച്ചത്.

‘ഓരോ ദിവസവും സ്‌കൂൾ കഴിഞ്ഞ് കുട്ടികൾ ഇവിടെ വന്ന് രാഖി നിർമ്മിക്കുന്നു. അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ ദിവസവും രാഖികൾ നിർമ്മിക്കുക. ഇപ്പോളവർ നിർമ്മിക്കുന്നത് രാജ്യത്തിന്റെ അഭിമാന ചന്ദ്രയാൻ-3 ദൗത്യത്തിന്റെ രൂപമാണ്. ഐഎസ്ആർഒ ശാസ്ത്രജ്ഞരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ രാഖികൾ നിർമ്മിക്കുന്നതെന്നും ആഷാൻയൻ സ്ഥാപകൻ രത്‌നാകർ സഹു പറഞ്ഞു.

ചന്ദ്രയാൻ-3 ചാന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തതോടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്. ഈ ചരിത്ര നേട്ടം രാജ്യത്തുടനീളം വ്യത്യസ്ത രീതികളിലാണ് ആഘോഷിക്കപ്പെടുന്നത്. ചന്ദ്രോപരിതലത്തിലെത്തിയ പേടകത്തിന്റെ നീക്കങ്ങളും കണ്ടെത്തലുകളും ഐഎസ്ആർഒ ദിവസേന പുറത്ത് വിട്ടിരുന്നു. ദക്ഷിണധ്രുവ മേഖലയ്‌ക്ക് സമീപത്തെ ചാന്ദ്രോപരിതലത്തിലെ താപനിലയെ കുറിച്ചുള്ള വിവരങ്ങളാണ് ഇസ്രോ അവസാനമായി പങ്കുവെച്ചത്. ചന്ദ്ര പ്രതലത്തിന് താപചാലക ശേഷി വളരെ കുറവാണ് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Tags: chandrayan 3rakhi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies