വിദ്യാർത്ഥികളുടെ കയ്യിലെ രാഖി അഴിപ്പിച്ച് ചവറ്റുകുട്ടയിലെറിഞ്ഞ് അദ്ധ്യാപകർ; പ്രതിഷേധവുമായി മാതാപിതാക്കളെത്തിയതോടെ ക്ഷമാപണവുമായി മിഷനറി സ്‌കൂൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാർത്ഥികളുടെ കയ്യിലെ രാഖി അഴിപ്പിച്ച് ചവറ്റുകുട്ടയിലെറിഞ്ഞ് അദ്ധ്യാപകർ; പ്രതിഷേധവുമായി മാതാപിതാക്കളെത്തിയതോടെ ക്ഷമാപണവുമായി മിഷനറി സ്‌കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 06:43 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കയ്യിൽ രാഖി കെട്ടി വന്ന കുട്ടികളോട് സ്‌കൂൾ അധികൃതർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. മംഗളൂരുവിലെ മിഷനറി സ്‌കൂളിലാണ് സംഭവം. കൈകളിൽ രാഖി ധരിച്ചെത്തിയ കുട്ടികളെ ക്ലാസിൽ വെച്ച് അപമാനിക്കുകയും ഇവരുടെ കൈകളിൽ നിന്ന് നിർബന്ധിച്ച് രാഖി അഴിപ്പിക്കുകയുമായിരുന്നു.

കർണാടകയിലെ മംഗളൂരു കട്ടിപ്പള്ളയിലുള്ള ഇൻഫന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവമുണ്ടായത്. രക്ഷാബന്ധൻ കഴിഞ്ഞതിന് പിന്നാലെ പല വിദ്യാർത്ഥികളും കൈകളിൽ രാഖികൾ ധരിച്ച് സ്‌കൂളിലെത്തിയിരുന്നു. ഇതിനെ ചില അദ്ധ്യാപകർ എതിർക്കുകയും കുട്ടികളുടെ കൈകളിൽ നിന്നും നിർബന്ധിച്ച് രാഖികൾ അഴിച്ചുവാങ്ങുകയും ചെയ്തു. ശേഷം ഈ രാഖികൾ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് വീട്ടിലെത്തിയ കുട്ടികൾ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്.

മാതാപിതാക്കൾ സ്‌കൂളിലെത്തുകയും അപമര്യാദയായി കുട്ടികളോട് പെരുമാറിയ അദ്ധ്യാപകർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ സ്‌കൂൾ അധികൃതർ യോഗം ചേർന്നു. അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിനിടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടിയ മാതാപിതാക്കൾ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളെ അപമാനിച്ചതിന് സ്‌കൂൾ അധികൃതർ മാപ്പ് പറയാൻ നിർബന്ധിതരാവുകയായിരുന്നു. അപമര്യാദയായി പെരുമാറിയ അദ്ധ്യാപകർ തന്നെ കുട്ടികളോട് ക്ഷമ ചോദിച്ചുവെന്നാണ് സ്‌കൂൾ കൺവീനറായ ഫാദർ സന്തോഷ് ലോബോ അറിയിച്ചത്.

 

Tags: rakshabandhanrakhi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies